പാര്‍ട്ടി ഓഫീസിന്റെ ജനലിന്മേല് തൊട്ടതീയുള്ളൂ ,അപ്പോഴേക്കു സി.പി.ഐക്കു പൊള്ളി. സി.പി.ഐയെപ്പറ്റി മറ്റൊരു ധാരണ ആയിരുന്നു നാട്ടുകാരില് പലര്‍ക്കും. ഇനി ഒഴിപ്പീരു പരിപാടി മന്ത്രി രാജേന്ദ്രന്‍ നേരിട്ടു ചെയ്യുമത്രെ. 1000000 ഏക്കര് ഒറ്റയടിക്കു ഒഴിപ്പിചതായി പ്രഖ്യാപനം.ജെ.സി.ബി. വേണ്ട. പൊലീസും വേണ്ട, മന്ത്രി മാത്രം മതി. ഒഴിഞ്ഞു പോയോ എന്നു നോക്കാന്‍ നമ്മളാരും ചെല്ലാതിരുന്നാല് മതി. എല്ലാം ഭദ്രം. സുഖം.