Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Monday, November 12, 2007

പശു കടന്നു കയറുന്നു . തൊഴുത്തില്ക്കുത്തു കാണാന്‍ സ്വാഗതം .


പശു കടന്നു കയറുന്നു . തൊഴുത്തില്ക്കുത്തു കാണാന്‍ സ്വാഗതം .കുട്ടിവലുതായി കറവവറ്റി.
പൊടിപ്പും തൊങ്ങലുമ്, രാഷ്ട്രീയം , കരുണാകരന്

Monday, October 1, 2007

ഒരു സി.പി.ഐ.ഡയറിക്കുറിപ്പ്


പണ്ട് വലിയേട്ടന്‍ വരച്ച വരയില്‍.
ഇപ്പോള്‍ ചെറിയേട്ടന്‍ വിരിച്ച വലയില്‍

Monday, September 3, 2007

ആകാശവും ഭൂമിയും കഴിഞ്ഞു; ഇനി?


ആകാശവും ഭൂമിയും കഴിഞ്ഞു; ഇനി?
പാതാളം അളക്കാന്‍ ആളെ വേണം. ആരാവും അടുത്ത ഇര?

Monday, July 16, 2007

വിമോചന സമരം പാരട്ടി സ്പോണ്‍സേഡ്


വിമോചന സമരം എന്നാല്‍ വി.എസ്.മോചന സമരം എന്നാവുമ്പോള്‍ പള്ളിക്കും പട്ടക്കാര്‍ക്കും ജോലി കുറഞ്ഞു കിട്ടും. ആ പണി ചെയ്യാന്‍ പാര്‍ട്ടിയില്‍ തന്നെ ധാരാളം പേരുണ്ടു.പിണറായി വിജയന്‍ തൊട്ട് ഇ.പി.ജയരാജന്‍ വരെ. നിങ്ങള്‍ക്കെന്തു തോന്നുന്നു?

Friday, May 11, 2007

മൂന്നാറിലേക്കുള്ള മൂന്നംഗ സേന

മീശ മാധവന്‍ മൂന്നാറിലേക്ക്
ഒപ്പം ത്രീ മെന്‍ ആര്‍മിയും
ഇടതു മുന്നണിയിലോ സി.പി.എമ്മിലോ ചര്‍ച്ച ചെയ്യാതെ ആണു മൂന്നാര്‍ കുടിയൊഴിപ്പിക്കാന്‍ മൂന്നംഗ സേനയെ വി.എസ്.നിയോഗിച്ചതെന്നു പറയുന്നു. കളക്ടര്‍ രാജു നാരായണസ്വാന്മി,റ്ഷിരാജ് സിംഗ്, പിന്നെ സ്വന്തം സെക്രട്ടറി സുരേഷ് കുമാര്‍.
എല്ലാ ഘടക കക്ഷികളും എതിര്. സി.പി.എമ്മിലെ പ്രധാന നേതാക്കള്‍ക്കെല്ലാം എതിര്‍പ്പ്.
എ.കെ.ജി സെന്ററിലാണോ അതോ സംസ്ഥാന സെക്രട്ടറിയേറ്റിലാണോ ഇത്തരമൊരു നയപരമായ തീരുമാനം എടുക്കേണ്ടതു?ഈ വിഷയത്തില്‍ താങ്കളുടെ പ്രതികരണം ഇവിടെ പോസ്റ്റ് ചെയ്യാം.

Sunday, April 22, 2007

അത്താഴപൂജക്കു ബിരിയാണി

അത്താഴപൂജക്കു ബിരിയാണി
അടുത്ത ലക്കം െപാടിപ്പും െതാങങലും 23 നു തിങ്കളാഴ്ച .
പങ്കെടുത്ത എല്ലാവ്രെയും വായിക്കാന്‍ ക്ഷണിക്കുന്നു
വായിച്ച ശേഷം അഭിപ്രായം രേഖപ്പെടുതുമല്ലൊ.
കാര്‍ട്ടൂണിസ്റ്റ് സുജിത്തിന്റെ രസിപ്പിക്കുന്ന വരയും.