ആരുടെ വോട്ടും സ്വീകരിക്കാം. ആര്. എസ്. എസ്സിന്റ്റേതു പോലും.എന്നാല് വോട്ടു ചെയ്യുന്നതു അങനെയല്ല. അതില് പലതും നോക്കാനുണ്ട്.
ഗ്രൂപ്പ് പോലും. അതു പോലെ തന്നെയാണ്‍ ഭഗവത് കടാക്ഷത്തിന്റെ കാര്യവും. ഭഗവാന്റ്റെ കടാക്ഷം സ്വീകരിക്കാം. എന്നാല് ഭഗവാനെ തിരിച്ചു കടാക്ഷിക്കുന്നതു തെറ്റാണു. കമ്മ്യൂണിസ്റ്റ്ജ്കാരന് ഒരിക്കലും അതു ചെയ്യാന്‍ പാടില്ല.
