അത്താഴപൂജക്കു ബിരിയാണി നിവേദിക്കാമോ?വാകച്ചാര്‍ത്തിനു പകരം ലക്സ് കൊണ്ട് പള്ളിനീരാട്ടു നടത്താമോ?
ക്ഷേത്രകലകള്ക്കു പകരം ഒപ്പന ആയാല്‍ മതിയോ?
ഭഗവാന്‍ എഴുന്നള്ളുന്നതു എന്തിനു ആന്‍പ്പുറതാവണം?ബെന്‍സ് കാറില്‍ ആയിക്കൂടേ എഴുന്നള്ളിപ്പ്?
തിങ്കളാഴ്ചകളില്‍ കേരള കൌമുദി ഫ്ലാഷില്‍ പ്രസിദ്ധീകരിക്കുന്നത്.ബൂലോകത്തും പ്രിന്റിലും ഒരേസമയം പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാള കോളം.
അത്താഴപൂജക്കു ബിരിയാണി നിവേദിക്കാമോ?