Showing posts with label മന്ത്രി സുധാകരന്‍. Show all posts
Showing posts with label മന്ത്രി സുധാകരന്‍. Show all posts

Tuesday, June 26, 2007

മന്ത്രി സുധാകരന്‍ ഓര്‍ക്കുട്ടില്‍


മന്ത്രി സുധാകരന്‍ ഓര്‍ക്കുട്ടില്‍.
ആള്‍ മന്ത്രി തന്നെയോ?
അതോ വ്യാജനോ?

Monday, April 23, 2007

അത്താഴപൂജക്കു ബിരിയാണി

അത്താഴപൂജക്കു ബിരിയാണി നിവേദിക്കാമോ?
വാകച്ചാര്‍ത്തിനു പകരം ലക്സ് കൊണ്ട് പള്ളിനീരാട്ടു നടത്താമോ?
ക്ഷേത്രകലകള്ക്കു പകരം ഒപ്പന ആയാല്‍ മതിയോ?
ഭഗവാന്‍ എഴുന്നള്ളുന്നതു എന്തിനു ആന്‍പ്പുറതാവണം?ബെന്‍സ് കാറില്‍ ആയിക്കൂടേ എഴുന്നള്ളിപ്പ്?