Showing posts with label പകച്ചപ്പനി. Show all posts
Showing posts with label പകച്ചപ്പനി. Show all posts

Monday, June 25, 2007

കൊതുകിനെ കൊല്ലാന്‍ ബോഫോഴ്സ്

കൊതുകിനെ കൊല്ലാന്‍ ബോഫോഴ്സ് വേണോ?
വേണമെന്നു നമ്മുടെ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി.
പനി മാറ്റാന്‍ കരുപ്പട്ടിയും കട്ടന്‍ കാ‍പ്പിയും മതിയായിരുന്നു മലയാളിക്കു.ഏറി വന്നാല്‍ ഒരു പാരാസെറ്റാമോള്‍ കൂടി.ഇതിപ്പോള്‍ പട്ടാളം വേണം മുറ്റമടിക്കാന്‍.ബോഫോഴ്സ് വേണം കൊതുകിനെ നേരിടാന്‍.