കൊതുകിനെ കൊല്ലാന്‍ ബോഫോഴ്സ് വേണോ?വേണമെന്നു നമ്മുടെ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി.
പനി മാറ്റാന്‍ കരുപ്പട്ടിയും കട്ടന്‍ കാപ്പിയും മതിയായിരുന്നു മലയാളിക്കു.ഏറി വന്നാല്‍ ഒരു പാരാസെറ്റാമോള്‍ കൂടി.ഇതിപ്പോള്‍ പട്ടാളം വേണം മുറ്റമടിക്കാന്‍.ബോഫോഴ്സ് വേണം കൊതുകിനെ നേരിടാന്‍.