Thursday, April 19, 2007

മൂഷിക പുരുഷന്‍ വീണ്ടും

15 comments:

padmanabhan namboodiri said...

മൂഷിക പുരുഷനായി സോണിയാഗാന്ധിയെ കാണാന്‍ ചെന്ന കരുണാകരനെ കാണുക. പൊടിപ്പും തൊങലും വായിക്കാന്‍ ക്ഷണിക്കുന്നു.മൂഷിക പുരുഷനെ സോണിയ സ്വീകരിക്കുമോ? എന്താവും അവസ്ത? വല്ല്തും സംഭവിക്കുമോ?

Anonymous said...

മൂഷിക പുരുഷനെ സോണിയ സ്വീകരിക്കഇല്ല ,അതിനു വേറെ ആളെ നോക്കണം

Anonymous said...

അലുമിനിയം പ്ട്ടേല്‍ എന്നു വിളിചു നടന്ന അഹമ്മ്ദ് പട്ടേല്രിടെ സഹായം വേണ്ടി വര്രുമോ കരുണാകരന്‍ കോണ്‍ഗ്ര്സ്സില്‍ തിരിചു ച്േക്കേറാ‍ാന്‍. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായത് കേട്ടിട്ടുണ്ടു. മൂഷിക പുരുഷന്‍ ഇതാദ്യമാണു

padmanabhan namboodiri said...

the site meter says there are 72 page visites for podippum thongalum today. within an hour there are 15 hits . thank u for all those visited the podippum thongalum.മൂഷികപുരുഷനും വിഷുഫലവും വായിചു പ്രതികരണം അറിയിചവര്‍ക്കു നന്ദി.

Anonymous said...

it is really good .karunaakaran is again playing a foolish game. he is aged. he lost his battle,son, and daughter.and more over his politics.

padmanabhan namboodiri said...

thank you for the kuwait man who just come through the blog മൂഷിക പുരുഷന്‍ വീണ്ടും

padmanabhan namboodiri said...

THANKS FOR EVERY READERS

Mooshikapurushan viindum, Raashtriiya vishupahalam thudangi podippum thongalum visit cheytha blogole vaayanakkaarkku nandi.site meeteril kaanunna hittukal santhoosakaramaanu.പൊടിപ്പും തൊങലും നല്ല പംക്തിയായി മുന്നോട്ടു കൊണ്ടു പോകാന്‍ വായനക്കാര്‍ നല്‍കുന്ന സഹായതിനു നന്ദി.

padmanabhan namboodiri said...

A GLAD NEWS
the site meter records a wide range of readers visiting the podippum thongalum. it is comparitively a new born baby. even then there is a wide range of people comming acrooss it. from america to china. australia to russia. it is YOU the readers made it a poppular blog. thankyou all. particularly, nirmala thomas canada, anaagathasmasru, raajeev cheelanaattu, maheesh mangalaattu,sreelatha trivandrum, nimmisunil kumaar,muunnar,suleekha, sureeshkumaar,veenu, dilbaaduran, vinayan, and so on. thank u every body പദ്മനാഭന്‍ നംബൂതിരി

padmanabhan namboodiri said...

മൂഷികപുരുഷനെ സോണിയാഗാന്ധി കറിവേപ്പില ആക്കിയതല്ലേ? ലീഡറ് എന്ന ബോറ്ഡും വചു കുറെക്കാലം നട്ന്നതുമാണ്‍. ഇനിയും ചില നംബറുകള്‍ കരുണാകരനെറ് കയ്യിലുന്ട് .അതു എന്തെന്നു പറയാമോ?

Anonymous said...

മൂഷിക സ്ത്രീയെപ്പറ്റി േക്ട്ടിട്ടുണ്ട്. മൂഷികപുരുഷന്‍ ആദ്യമാണ്‍.

padmanabhan namboodiri said...

ഇനി മൂഷികച്ചെറുക്ക്നെപ്പറ്റി കേള്‍ക്കേണ്ടിവരും. പിന്നെ മൂഷിക മകളെപ്പറ്റ്്ിയും.മുരളീധരന്‍ എത്ര തവണയാണു ്മൂഷിക പുത്രനായതു?

Anonymous said...

എങ്കില്‍ പിന്നെ മൂഷിക വംശം എന്ന പേരില്‍ പുസ്തകം എഴുതിക്കൂടേ?

Anonymous said...

നമ്പൂരിശ്ശാ, ഇങ്ങനെ ഒരാള്‍ തന്നെ രണ്ടു പോസ്റ്റിലും ഗോളടിച്ചു കളിച്ചാല്‍ കാണികള്‍ വീട്ടില്‍ പോകാന്‍ താമസിക്കില്ല.

padmanabhan namboodiri said...

നീ പോ മോനേ ദിനേശാ.അഭ്യുദയകാംക്ഷി

കുട്ടനാടന്‍ said...

പണ്ടു വലയറത്ത് പൂശകനെ രക്ഷിച്ച മൂഷിക ചരിത്രം ഇനിയെങ്കിലും ഈ വംശത്തിനു ഒരു കൈത്തങ്ങ് നല്‍കുകില്ലേ, ഏറിയാല്‍ ഇത്ര കാലം!