പൊടിപ്പും തൊങ്ങലും
വിഷുഫലം കാണാന്‍ വരൂ. രാഷ്ടീയക്കാരുടെ ഈ വര്ഷതെ വിഷുഫലം എങനെ ആയിരിക്കും എന്നു നോക്കുക. പ്രശസ്ത ജ്യോല്സ്യന്‍ പദ്മനാഭനന്‍ നം പൂതിരി തയ്യാര്‍ ചെയ്തതു
തിങ്കളാഴ്ചകളില് കേരള കൌമുദി ഫ്ലാഷില് പ്രസിദ്ധീകരിക്കുന്നത്.ബൂലോകത്തും പ്രിന്റിലും ഒരേസമയം പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാള കോളം.