Showing posts with label രാഷ്റ്റ്രീയം. Show all posts
Showing posts with label രാഷ്റ്റ്രീയം. Show all posts

Monday, September 24, 2007

വാസ്തു പിഴച്ചാല്‍ ഉണ്ണരുതു


പ്രധാന മന്ത്രി ഭൂമി വാങിയാ‍ല്‍ വനം മന്ത്രി രാജി വക്കണോ?

Thursday, May 17, 2007

കുന്നംകുളത്തെ ഡ്യൂപ്ലിക്കേറ്റ് എം.എല്‍.എ


നാസ ഒരു റോക്കറ്റ് ഉണ്ടാക്കിയാല്‍ അതിന്റെ പോലും ഡ്യൂപ്ലികേറ്റ് കിട്ടുന്ന സ്ഥലം എന്നാണു കുന്നംകുളത്തെ പറ്റി പറയുന്നതു.അപ്പോള്‍ ഒരു താടിക്കാരന്‍ താന്‍ കുന്നംകുളം എം.എല്‍.എ.ആണു എന്നു പറഞ്ഞു ഓര്‍ക്കുട്ടില്‍ പ്രൊഫൈലും നീട്ടി വന്നാല്‍ എന്തു സംഭവിക്കും? കുന്നംകുളത്തേക്കാള്‍ വ്യാജന്മാരുള്ള സ്ഥലമാണു ഓര്‍ക്കുട്ട്.എന്തു സംഭവിച്ചു എന്നറിയാന്‍ ഈ പോസ്റ്റ് വായിക്കുക. കുന്നംകുളം എം.എല്‍.എ ബാബു എം.പാലിശ്ശേരിയുടെ ഓര്‍ക്കുട്ട് സ്ക്രാപ്പുകളും നോക്കുക.