Showing posts with label മാന് ഓഫ് ദ ഇയര്. Show all posts
Showing posts with label മാന് ഓഫ് ദ ഇയര്. Show all posts

Monday, December 31, 2007

വാര്‍ഷിക വിളവെടുപ്പ്

മാന് ഓഫ് ദ ഇയര് ആരെന്ന കാര്യത്തില് പലര്‍ക്കും തര്‍ക്കം കാണും. എന്നാല് തര്‍ക്കിച്ചു നില്‍ക്കാന് സമയമില്ല.സോണിയാജി വിളിക്കുന്നുണ്ട്.
തര്‍ക്കം പിന്നെ, ഇപ്പോള് കാര്യം നടക്കട്ടെ.