Showing posts with label മത്താ‍യി ചാക്കോ. Show all posts
Showing posts with label മത്താ‍യി ചാക്കോ. Show all posts

Monday, October 22, 2007

മെത്രാനച്ചന്‍ പിണറായിക്കുന്നേല്‍ വിജയന്‍


കമ്മ്യൂണിസ്റ്റുകാരനു വിശ്വാസി ആവാമോ?
ഒന്നുകില്‍ യേസ്, അല്ലെങ്കില്‍ നോ.
രണ്ടും കെട്ട ഉത്തരം നല്‍കുമ്പോള്‍ ഇതെല്ലാം ഉണ്ടാവും.
ലക്ഷക്കണക്കിനു അയ്യപ്പഭക്തരായ കമ്മ്യൂണിസ്റ്റുകാരെ കണ്മുന്നില്‍ കണ്ട മലയാളിയോടാണു ഈ വിടുവായത്തം.