Monday, June 9, 2008

ഹര്‍ത്താലാണു ലാഭം

ഹര്‍ത്താല്‍ ലാഭമാ‍വുന്നതു ഇങ്ങ്ഗ്ങനെയാണ്ണു

5 comments:

padmanabhan namboodiri said...

കഴിഞ്ഞ ആശ്ച പോസ്റ്റ് ചെയ്യാന്‍ കഴിഞില്ല. ഇന്നു ഒരു ഹര്‍ത്താല്‍ നടത്്തുന്നു

ഫസല്‍ ബിനാലി.. said...

കൊള്ളാം...ഗവന്‍മെന്‍റെനു വില വര്‍ദ്ധിപ്പിക്കുകയും ഇടതു പക്ഷ-പ്രതിപക്ഷങ്ങള്‍ക്ക് ഹര്‍ത്താല്‍ നടത്തുകയുമല്ലാതെ വേറെ എന്തുണ്ട് പോം വഴി? ഇന്ത്യയിലെ പെട്രോള്‍ വില മറ്റു പെട്രോള്‍ ഉല്‍പാദിപ്പിക്കാത്ത, വെറും ഉപഭോഗ രാജ്യങ്ങളുടേതിനേക്കാള്‍ കൂടുതല്‍ ആണെന്ന് താങ്കള്‍ക്കഭിപ്രായമുണ്ടോ? ഉണ്ടെങ്കില്‍ അതിലൊരു മൂന്നു രാജ്യങ്ങളുടേയെങ്കിലും പേരു ഉദാഹരണത്തിന്‍ ചൂണ്ടിക്കാണിക്കാമായിരുന്നു.

Unknown said...

ഹര്‍ത്താല്‍! 'വീരവാദ'ങ്ങളിലെ തമാശകളോര്‍ത്താല്‍...!

krish | കൃഷ് said...

അതെ ഹർത്താൽ തന്നെ പോംവഴി. എല്ലാ ആഴ്ചയിലും ഓരോ ഹർത്താൽ നടത്തിയാൽ എണ്ണവിലക്കയറ്റത്തിൽ നിന്നും നമുക്ക് രക്ഷനേടാം. ഹർത്താൽ മഹോത്സവം വിജയിക്കട്ടെ!!!

:)

കുഞ്ഞന്‍ said...

ആ ഏറ് കലക്കി മാഷെ..!