90 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥി എ പ്ലസ്സുകാരന്അപ്പോള് 92 ശതമാനം കുട്ടികളെ ജയിപ്പിക്കൂന്ന വിദ്യാഭ്യാസമന്ത്രിയോ?
തിങ്കളാഴ്ചകളില്‍ കേരള കൌമുദി ഫ്ലാഷില്‍ പ്രസിദ്ധീകരിക്കുന്നത്.ബൂലോകത്തും പ്രിന്റിലും ഒരേസമയം പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാള കോളം.
1 comment:
എപ്ലസ് വങ്ങുന്നവന് മിടുക്കന് തന്നെയാണ് സാര്‍.പക്ഷെ അതിലും ഒറിജിനലും വ്യാജനുമുണ്ട്.എല്ലാ വിഷയങ്ങളും കൃത്യമായി പഠിച്ച്
എപ്ലസ് നേടുന്നവരും ഗ്രേസ് മാര്‍ക്കിന്റെ ബലത്തില്‍ എപ്ലസ് നേടിയവരും.പ്ലസ് ടു അഡ്മിഷന് സമയത്ത്
രണ്ടാമത് പറഞ്ഞവര്‍ മുന്നോട്ട് പോവും.ഗ്രേസ് മാര്ക്ക്കിണ്ന്റെ അനുഗ്രഹമില്ലാതെ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ എത്രയുണ്ടെന്ന്
നിങ്ങള്‍ പത്രക്കാര് അന്വേഷിച്ച് കണ്ടെത്താമോ?
Post a Comment