എപ്ലസ് വങ്ങുന്നവന്‍ മിടുക്കന്‍ തന്നെയാണ് സാര്‍.പക്ഷെ അതിലും ഒറിജിനലും വ്യാജനുമുണ്ട്.എല്ലാ വിഷയങ്ങളും കൃത്യമായി പഠിച്ച് എപ്ലസ് നേടുന്നവരും ഗ്രേസ് മാര്‍ക്കിന്റെ ബലത്തില്‍ എപ്ലസ് നേടിയവരും.പ്ലസ് ടു അഡ്മിഷന്‍ സമയത്ത് രണ്ടാമത് പറഞ്ഞവര്‍ മുന്നോട്ട് പോവും.ഗ്രേസ് മാര്‍ക്ക്കിണ്ന്റെ അനുഗ്രഹമില്ലാതെ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ എത്രയുണ്ടെന്ന് നിങ്ങള്‍ പത്രക്കാര്‍ അന്വേഷിച്ച് കണ്ടെത്താമോ?
1 comment:
എപ്ലസ് വങ്ങുന്നവന്‍ മിടുക്കന്‍ തന്നെയാണ് സാര്‍.പക്ഷെ അതിലും ഒറിജിനലും വ്യാജനുമുണ്ട്.എല്ലാ വിഷയങ്ങളും കൃത്യമായി പഠിച്ച്
എപ്ലസ് നേടുന്നവരും ഗ്രേസ് മാര്‍ക്കിന്റെ ബലത്തില്‍ എപ്ലസ് നേടിയവരും.പ്ലസ് ടു അഡ്മിഷന്‍ സമയത്ത്
രണ്ടാമത് പറഞ്ഞവര്‍ മുന്നോട്ട് പോവും.ഗ്രേസ് മാര്‍ക്ക്കിണ്ന്റെ അനുഗ്രഹമില്ലാതെ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവര്‍ എത്രയുണ്ടെന്ന്
നിങ്ങള്‍ പത്രക്കാര്‍ അന്വേഷിച്ച് കണ്ടെത്താമോ?
Post a Comment