Monday, March 24, 2008

മഴയോ? മാര്‍ക്സിസിറ്റ് പാര്‍ട്ടിയോ?

കൃകൃഷി നശിപ്പിച്ചതു ആരാണ്‍?

5 comments:

സുല്‍ |Sul said...

അതിനിനി പാര്‍ട്ടിയെ പറയരുത്.

വീണ്ടും കണ്ടതില്‍ സന്തോഷം.
-സുല്‍

Radheyan said...

ശരിക്കും ഈ പ്രശ്നത്തില്‍ ഉമ്മന്‍ ചാണ്ടിയുടെയും കൂട്ടരുടെയും നക്രബാഷ്പധാരയായിരുന്നു അസഹ്യം.5 വര്‍ഷം കര്‍ഷകരെ എക്കാലക്സ് ഊട്ടിയ മഹാന്മാര്‍ കര്‍ഷക സ്നേഹത്തിന്റെ കപടബാഷ്പവും പൊഴിച്ച് കൊയ്ത്ത് യന്ത്രത്തില്‍ കയറി നിന്ന ആ നില്‍പ്പായിരുന്നു ഈ വര്‍ഷത്തെ ഏറ്റവും മികച്ച അശ്ലീല കാഴ്ച്ച.
ഒരു പക്ഷെ ഇത്തവണ (കഴിഞ്ഞ തവണയും) കുട്ടനാട്ടില്‍ കര്‍ഷകരെ കൊണ്ട് നെല്‍ കൃഷി നടത്തിച്ചത് സര്‍ക്കാരിന്റെ വിജയമെന്ന് തന്നെ പറയാം.സംഭരണവും താങ്ങുവിലയും ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ കുറേ കാലത്തെ പോലെ ആളുകള്‍ തരിശ് ഇട്ടേനെ.

മഴ പെയ്തില്ലായിരുന്നുവെങ്കില്‍ ഇത്തവണ കുട്ടനാട് നെല്‍കൃഷിയില്‍ അത്യുജ്ജ്വലമായ തിരിച്ച് വരവ് നടത്തിയേനെ.അത്ര ഗംഭീരമായിരുന്നത്രേ വിളവ്.സാമന്യം ഭേദം വിലയും ഉണ്ടായിരുന്നു.യോഗം വേണം കുട്ടനാടിനു മാത്രമല്ല,കേരളത്തിനു മൊത്തം,നമുക്ക് പാണ്ടി അരിയേ പറഞ്ഞിട്ടുള്ളൂ....

Anonymous said...

കൃഷിക്ക് അല്ലെ, ഹൊ തലശ്ശേരിയില്‍ എന്നാ വിളവെടുപ്പായിരുന്നു, തല കൊയ്ത് കൊയ്ത് കൂട്ടുവല്ലിയോ, അണ്ണോ.. ദുഫായില്‍ ബഹുരാഷ്ട്ര കമ്പനീന്ന് കിട്ടുന്നത് എല്ലിക്കുത്തുന്നുണ്ടായിരിക്കുമല്ലെ? പാവപ്പെട്ടവരും ജീവിച്ച്പോട്ടെടോ.. അവരെ ബഹുരാഷ്ട്രത്തിനെതിരാക്കിയിട്ട് തന്നെപ്പൊലുള്ള അതിബുദ്ധിമാന്മാര്‍ കാശുണ്ടാക്കുന്നു...ഒന്നു നിറ്ത്ത്ചങ്ങാതീ ഈ പ്രസംഗം മനസാക്ഷികുത്തില്ലാത്ത മനുഷ്യാ(*?)...

പിന്നെ പോസ്റ്റണ്ണനെന്താപറഞ്ഞത്, കഴിഞ്ഞഗവറ്മെന്റിന്‍ നാടു നന്നാക്കുന്നതിലേ താല്പര്യമില്ലയിരുന്നെന്നോ...അപ്പൊ ഇടതുമുന്നണി നാട് സ്വര്ഗമാക്കി മാറ്റുന്നെന്നാണോ? അതോ നിങ്ങളൂടെയൊക്കെ തലച്ചോര്‍ മരവിച്ചപോലെ, കണ്ണും കാണാതായോ?
ഏത്കോപ്പന്‍ അധികാരത്തില്‍ വന്നാലും ഗള്ഫില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ അവന്സ്ഥ കാണായിരുന്നു. പിന്നെ ഇപ്പൊഴുള്ളകോപ്പന്മാര്‍ എന്തോ ഒണ്ടാക്കുന്നു എന്ന രീതിയില്‍ ഗള്ഫില്‍ വന്ന് കാശുണ്ടാക്കുന്ന ചിലര്‍....പന്നികള് എമ്പോക്കിത്തരം വിളമ്ബുന്നത് കണ്ട് പ്രതികരിച്ച്താണേയ്....

Anonymous said...

രാധേയോ...ഈ ഗവര്മെന്റ് വന്നതില്പ്പിന്നെ, എന്തൊരു വളര്ച്ചയാ കൃഷിക്ക് അല്ലെ, ഹൊ തലശ്ശേരിയില്‍ എന്നാ വിളവെടുപ്പായിരുന്നു, തല കൊയ്ത് കൊയ്ത് കൂട്ടുവല്ലിയോ, അണ്ണോ.. ദുഫായില്‍ ബഹുരാഷ്ട്ര കമ്പനീന്ന് കിട്ടുന്നത് എല്ലിക്കുത്തുന്നുണ്ടായിരിക്കുമല്ലെ? പാവപ്പെട്ടവരും ജീവിച്ച്പോട്ടെടോ.. അവരെ ബഹുരാഷ്ട്രത്തിനെതിരാക്കിയിട്ട് തന്നെപ്പൊലുള്ള അതിബുദ്ധിമാന്മാര്‍ കാശുണ്ടാക്കുന്നു...ഒന്നു നിറ്ത്ത്ചങ്ങാതീ ഈ പ്രസംഗം മനസാക്ഷികുത്തില്ലാത്ത മനുഷ്യാ(*?)...

പിന്നെ പോസ്റ്റണ്ണനെന്താപറഞ്ഞത്, കഴിഞ്ഞഗവറ്മെന്റിന്‍ നാടു നന്നാക്കുന്നതിലേ താല്പര്യമില്ലയിരുന്നെന്നോ...അപ്പൊ ഇടതുമുന്നണി നാട് സ്വര്ഗമാക്കി മാറ്റുന്നെന്നാണോ? അതോ നിങ്ങളൂടെയൊക്കെ തലച്ചോര്‍ മരവിച്ചപോലെ, കണ്ണും കാണാതായോ?
ഏത്കോപ്പന്‍ അധികാരത്തില്‍ വന്നാലും ഗള്ഫില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ അവന്സ്ഥ കാണായിരുന്നു. പിന്നെ ഇപ്പൊഴുള്ളകോപ്പന്മാര്‍ എന്തോ ഒണ്ടാക്കുന്നു എന്ന രീതിയില്‍ ഗള്ഫില്‍ വന്ന് കാശുണ്ടാക്കുന്ന ചിലര്‍ എമ്പോക്കിത്തരം വിളമ്ബുന്നത് കണ്ട് പ്രതികരിച്ച്താണേയ്....പന്നികള്

Anonymous said...

'Pala naal kallan oru naal valayil'

communist party ella koithukaalathum panakkoith nadathiryirunnu nammude nelpaadangalil, athee mazhayoade puram loakam arinju.

nalla randu namaskaaram sakhaave...