Monday, March 17, 2008

മുന്നണി മര്യാദ സിന്ദാബാദ്


ഓരോ മണ്ഡലത്തിലും ഓരോ അമ്പലം.

അമ്പലം വേണോ അമ്പലം?2 comments:

Vakkom G Sreekumar said...

ഈ നമ്പൂതിരിയെക്കൊണ്ട് തോറ്റു. ഇറച്ചി വിറ്റെങ്കിലും പത്തു പുത്തന്‍ ഉണ്ടാക്കാമെന്നു വിചാരിച്ചാല്‍ അതു വിളിച്ചു കൂവി കൊളമാക്കും. നേരം വെളുക്കാന്‍ ഇനി കൂടുതല്‍ സമയമില്ല. കട്ടന്‍ ചായയും പരിപ്പു വടയും കഴിച്ചോണ്ടിരുന്നാല്‍.....
ശൊ..ഈ നമ്പൂരിക്കു ഒരു ചുക്കും അറിയില്ല.

വക്കം ജി ശ്രീകുമാര്‍
http://kauthukavaartha.blogspot.com/

Anonymous said...

See here or here