Monday, February 11, 2008

വൈരുധ്യാല്‍മക ജനാധിപത്യം

ജനാധിപത്യത്തിലെ ഏറ്റവും പ്രധാന സംഗതി ചിലരെ തോല്‍പ്പിച്ചു വിടാമെന്നതു തന്നെയാണു. എന്നാല് തോല്‍പ്പിച്ചവരെ വീണ്ടും അകത്തു കയറ്റണമെന്നു പരഞ്ഞാലോ? പിന്നെന്തിനു വോട്ടു ചെയ്യുന്നു? സമവായ ജനാധിപത്യത്തില് ഇങ്ങനെയാണു

4 comments:

padmanabhan namboodiri said...

വിധേയന്മാരും വിഭാഗീയന്മാരും തമ്മില് മല്സരം നടക്കാതെ സമവായം ഉണ്ടാക്കിയാല് എന്താവും ഫലം?

Anonymous said...

അല്ല തിരുമേനി അവിടുന്നിനെ വല്ല പ്രാന്തന്‍ നായ കടിയ്ക്ക്യണ്ടായോ.. പിച്ചും പേയും പറയണല്ലൊ

Anonymous said...

ച്ഛായ് അശ്രീകരം,കൗമുദീലെ നംബൂരിച്ചനെ തൊട്ടുകളിക്കുന്നോ,

Unknown said...

ഹ ഹ.. കലക്കന്‍ പൂശ തന്നെ മാഷേ. കൊള്ളേണ്ടിടത്ത് കൊണ്ടു എന്ന് തോന്നുന്നു അനോണി വന്നത് കണ്ടില്ലേ?