Monday, February 4, 2008

ലാന്ഡ് കേരള സെല്ലിംഗ് ഫെസ്റ്റിവല്‍

ലാന്ഡ് കേരള സെല്ലിംഗ് ഫെസ്റ്റിവന്‍ഡ്‌ കേരള ഷൂപ്പിംഗ്‌ ഫെസ്റ്റിവല്‍ കഴിഞ്ഞഞഞ്ച്.ഇനി അടുതത സെല്ലിംഗ് ഫെസ്റ്റിവല്‍ എവിടെയാവുമ് ?

3 comments:

padmanabhan namboodiri said...

grand kerala shopping festival is over. but land kerala selling festival continues......

muunnar
merchisten
kalamassery
and so on
can u spot the next location

Vakkom G Sreekumar said...

മോഷ്ടിക്കുന്നേ മോഷ്ടിക്കുന്നേ എന്നു വിളിച്ചുകൂവി അധികാരം പിടിച്ചെടുത്തവര്‍ കേരളം മൊത്തവും മോഷ്ടിക്കുന്നതിനു കൂട്ടു നില്‍ക്കുന്നതു കാണുമ്പോള്‍ ഇനി ആരോടു പറയും
എന്ന ചിന്തയാണ്.
വര്‍ഷത്തില്‍ 365 ദിവസവും ഉറങ്ങുന്ന പ്രതിപക്ഷമുള്ളപ്പോള്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല ഇനി പ്രതീക്ഷയുമില്ല.
സര്‍ക്കാര്‍ ഭരിച്ചു ജനങ്ങളെ വീര്‍പ്പുമുട്ടിക്കുംബോള്‍ പ്രതിപക്ഷം ഹര്‍ത്താല്‍ നടത്തി ദ്രോഹിക്കാന്‍ കോപ്പുകൂട്ടുന്നു.
ഈശ്വരാ രാജഭരണം വീണ്ടും വന്നിരുന്നെങ്കില്‍...എന്നാശിച്ചുപോവുകയാണ്. രാജഭരണമുണ്ടായിരുന്നപ്പോള്‍ ഉണ്ടാക്കിയിരുന്നവയെല്ലാം നശിപ്പിച്ചതല്ലാതെ ഒന്നും ജനങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ ജനയീയ സര്‍ക്കാരുകള്‍ക്കായില്ല. ഇപ്പോഴിതാ എല്ലാം വിറ്റു തുലക്കുന്നു. എന്തു പദ്ധതി വന്നാലും എനിക്കെത്ര കിട്ടും എന്ന ചിന്ത മാത്രമേ ജനനേതാക്കള്‍ക്കുള്ളൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്‌ത് ലക്ഷങ്ങളായിരുന്നെങ്കില്‍ ഇപ്പോള്‍ കോടികളാണെന്നു മാത്രം. കിട്ടേണ്ടതു കിട്ടീക്കഴിഞ്ഞാല്‍ പദ്ധതികളെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. കോടികള്‍ അങ്ങനെയും തുലക്കുന്നു. കേരളത്തെ ലോകബാങ്കിനു പണയപ്പെടുത്തിയും സ്വകാര്യവ്യക്തികള്‍ക്കു വിറ്റും നശിപ്പിക്കാന്‍ നമുക്കു ഒരു ജനകീയ സര്‍ക്കാര്‍ വേണോ? കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുന്ന മാദ്ധ്യമങ്ങള്‍ രാജാവു നഗ്നനാണെന്നു വിളിച്ചു പറയുമ്പോഴും ജനങ്ങള്‍ക്കുനേരെ കൊഞ്ഞനം കാണിക്കുന്ന രാജാക്കന്മാര്‍. ഭരണക്കസ്സേര കിട്ടിയപ്പോള്‍ ഇതില്‍ 5 വര്‍ഷം ഇരുന്നാല്‍ പോരാ 25വര്‍ഷമെങ്കിലും കിട്ടിയാല്‍ കൊള്ളാം എന്നു സ്വപ്നം കണ്ടു. എന്നിട്ടും കാണിക്കുന്നതെല്ലാം പോഴത്തങ്ങളും തന്‍പ്രമാണിത്തവും കൈ വെച്ചതെല്ലാം നശിപ്പിക്കുകയും.....
ഇരുട്ടു കൊണ്ട് ഓട്ടയട്ക്കുകയും....
മാധ്യമങ്ങളെങ്കിലും പറഞ്ഞു പറഞ്ഞു മടുത്ത് ഉറങ്ങിപ്പൊകരുതേ.....
നിരാലംബരായ ഞങ്ങള്‍ക്കുവേണ്ടി ഇനിയും ഉണര്‍ന്നിരിക്കേണമേ.....

pragathimol said...

Hello,
The different posts are short and simple, crisp and to the point. If it were large posts, it could have been boring and could not have brought the expected effect on readers.

Have a great blogging ahead......
Regards,
Pragathimol.