Monday, January 21, 2008

കമ്മ്യൂണിസ്റ്റ് ദിവ്യദര്‍ശനം

ആരുടെ വോട്ടും സ്വീകരിക്കാം. ആര്. എസ്. എസ്സിന്റ്റേതു പോലും.
എന്നാല് വോട്ടു ചെയ്യുന്നതു അങനെയല്ല. അതില് പലതും നോക്കാനുണ്ട്.
ഗ്രൂപ്പ് പോലും. അതു പോലെ തന്നെയാണ്‍ ഭഗവത് കടാക്ഷത്തിന്റെ കാര്യവും. ഭഗവാന്റ്റെ കടാക്ഷം സ്വീകരിക്കാം. എന്നാല് ഭഗവാനെ തിരിച്ചു കടാക്ഷിക്കുന്നതു തെറ്റാണു. കമ്മ്യൂണിസ്റ്റ്ജ്കാരന് ഒരിക്കലും അതു ചെയ്യാന്‍ പാടില്ല.

3 comments:

padmanabhan namboodiri said...

വോട്ടിന്റെ കാര്യം പോലെ തന്നെയാണ്‍ ഭഗവത് കടാക്ഷത്തിന്റെ കാര്യവും. ഭഗവാന്റ്റെ കടാക്ഷം സ്വീകരിക്കാം. എന്നാല് ഭഗവാനെ തിരിച്ചു കടാക്ഷിക്കുന്നതു തെറ്റാണു.ആര്. എസ്. എസ്സുകാരന്റെ വോട്ടു പോലും സ്വീകരിക്കാം.എന്നു വച്ച് അവര്ക്ക് വോട്ട് തിരിച്ചു നല്‍ക്കറുണ്ടോ? കമ്മ്യൂണിസ്റ്റുകാരന് ഒരിക്കലും അതു ചെയ്യാന് പാടില്ല.

കാവലാന്‍ said...

ചുരുക്കിപ്പറഞ്ഞാല്‍ കൈക്കോട്ടിന്റെ ജീവനെന്നുസാരം,കിളച്ചതെല്ലാം പിന്നോട്ടെന്ന്. അഭിനന്ദനങ്ങള്‍.

dethan said...

സുധാകരന്‍ ദിവ്യജ്യോതിക്കു സമീപമല്ലല്ലോ നിന്നത്. മകരജ്യോതി കാണാനാണ് അദ്ദേഹം അവിടെ പോയതെന്നത് പരിഹസിക്കാന്‍ ഉണ്ടാക്കിയ നുണയാണ്.ജി.സുധാകരനെ കളിയാക്കാന്‍ കുറെക്കൂടി വിശ്വാസ്യതയുള്ള കഥകള്‍ നെയ്യുകയായിരുന്നു ഭേദം.എന്തായാലും കേരളകൗമുദിയിലും അനുബന്ധ പ്രസിദ്ധീകരണങ്ങളിലും എങ്ങനെയാണ് ഇത്ര അന്ധവിശ്വാസച്ചളി അടിഞ്ഞുകൂടിയതെന്ന് ഏകദേശം പിടികിട്ടാന്‍ ഈ നേരമ്പോക്ക് ഉപകരിക്കും.