
എന്നാല്‍ എന്ന് നടപ്പാവുമെന്നു പറയാന്‍ ആയിരം നാവുള്ള അനന്തനും പറ്റില്ല.സോഷ്യലസം എന്തെന്നു ശരിക്കു നിര്‍വചിക്കാന്‍ പറ്റില്ലെന്നു സുപ്രീം കോടതി. അപ്പോള്‍ പിന്നെ ഇതു നടപ്പാക്കുന്നതെങനെ?സ്വര്‍ഗ്ഗരാജ്യം പോലെ ഇതും ഒരു കാലത്ത് വരുമെന്നു വിശ്വക്കുന്നതാണു എല്ലാവര്ക്കും ഗുണകരം
4 comments:
ഒറ്റ ദിവസം കൊണ്ട് സോഷ്യലസം നടപ്പാവില്ലെന്ന് എല്ലാവരും പറയുന്നു.
എന്നാല്‍ എന്ന് നടപ്പാവുമെന്നു പറയാന്‍ ആയിരം നാവുള്ള അനന്തനും പറ്റില്ല.സോഷ്യലസം എന്തെന്നു ശരിക്കു നിര്‍വചിക്കാന്‍ പറ്റില്ലെന്നു സുപ്രീം കോടതി. അപ്പോള്‍ പിന്നെ ഇതു നടപ്പാക്കുന്നതെങനെ?സ്വര്‍ഗ്ഗരാജ്യം പോലെ ഇതും ഒരു കാലത്ത് വരുമെന്നു വിശ്വക്കുന്നതാണു എല്ലാവര്ക്കും ഗുണകരം.വിപ്ലവം നടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടൂം മധുര മനോഹര മനോജ്ഞ ചൈനയില്‍ സോഷ്യലിസത്തിന്റെ അളിയന് പോലും കാലുകുത്തിയിട്ടില്ല.
പിന്നല്ലേ, സോഷ്യലിസം ചുക്കോ ചുണ്ണാമ്പോ എന്നറിയാത്ത ഇന്ത്യയില്‍?
പാര്‍ട്ടി യെക്കുറിച്ച് ഒരു ചുക്കും അറിയാതാവര്ക്കെല്ലാം കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവുന്നുണ്ടോ ആവോ. ഇനിയും explain ചെയ്യെണ്ടി വരുമോ?
അതു എക്സ്പ്ലെയിന് ചെയ്യാന്‍ സോഷ്യലിസം വരേണ്ടി വരും
ithu than ulakam....!!!
Post a Comment