വാടകക്കെടുത്ത ഹോട്ടലില്‍ നിന്നു തറ തുരന്നു ബാങ്കിലെത്താം. ലോ കമാന്‍ഡില്‍ നിന്ന് തട്ടു തുരന്നു മുകളിലെത്താന്‍ എന്താനു വഴി. തല കടന്നു കിട്ടിയാല്‍ കുട്ടിയും പശുവും എല്ലാം അകത്തെത്തും.
പിന്നത്തെ കളിയാണു കളി
തിങ്കളാഴ്ചകളില്‍ കേരള കൌമുദി ഫ്ലാഷില്‍ പ്രസിദ്ധീകരിക്കുന്നത്.ബൂലോകത്തും പ്രിന്റിലും ഒരേസമയം പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാള കോളം.
3 comments:
ബാങ്കു കവര്‍ച്ച് നടത്താന്‍ താഴത്തെ നിലയില്‍ ഹോട്ടല്‍ വാടക്കു എടുക്കുന്ന കാലമാണു. ഹൈക്കമാന്‍ഡില്‍ കയറിക്കിട്ടാന്‍ ഏതു ഹോട്ടലാണു വാടകക്ക് എടുക്കേണ്ടതു?
ലോ കമാന്‍ഡില്‍ സ്ഥലം കിട്ടിയാല്‍ പിന്നെ തുരന്നു കയറുകയൊ നുഴഞ്ഞു കയറുകയോ ആവാം
ലക്ഷ്യമാണ് പ്രധാനം, മാര്ഗ്ഗമെന്തായാലും.
:)
മാഷേ, ലേഖനം ആവറേജ്
ഒരു സംശയം:
കാവ്യാ മാധവന്റെ അരഞ്ഞാണം കക്കാന്‍ മീശ മാധവനാവണം എന്നെല്ലാം പോലൂള്ള തനി തറ ഉപമകള്‍ , കേരള കൌമുദിയുടെ ഒരു ഉകോളത്തില് താങ്കളില്‍ നിന്നും പ്രതീക്ഷിച്ചില്ല. ഒരു ബ്ലോഗ് പൊസ്റ്റിലോ മറ്റോ ആയിരുന്നു അതെങ്കില്‍ പോട്ടേന്നു വക്കാമായിരുന്നു.
(താങ്കളുടെ ആ ഡീറ്റെയില്‍ഡ് പ്രൊഫൈല്‍ ഇന്നാണു നോക്കിയത്, അതുകൊണ്ടാണീ കമന്റും )
ആശംസകള്‍
Post a Comment