Monday, December 31, 2007

വാര്‍ഷിക വിളവെടുപ്പ്


മാന് ഓഫ് ദ ഇയര് ആരെന്ന കാര്യത്തില് പലര്‍ക്കും തര്‍ക്കം കാണും. എന്നാല് തര്‍ക്കിച്ചു നില്‍ക്കാന് സമയമില്ല.സോണിയാജി വിളിക്കുന്നുണ്ട്.
തര്‍ക്കം പിന്നെ, ഇപ്പോള് കാര്യം നടക്കട്ടെ.

10 comments:

padmanabhan namboodiri said...

വുമണ് ഓഫ് ദ ഇയര് ആരെന്നു തര്‍ക്കമുണ്ടാവാം. എന്നാല് മാന് ഓഫ് ദ ഇയര് ഇത്തവണയും കണ്ണോത്ത് കരുണാകരനു തന്നെ. കളിക്കാരെ കടത്തി വെട്ടി ട്രോഫി നേടിയ കരുണാകരന്‍ അഭിനന്ദനം.

അലി said...

പുതുവത്സരാശംസകള്‍

Anonymous said...

വളരെ ശരി, ഒരു ജൂനിയര്‍ അവാര്‍ഡ് ഉണ്ടെങ്കില്‍ അതു ഉണ്ണിക്കുട്ടനും കൊടുക്കാമായിരുന്നു. അച്ചന്റെ വാലീന്നു പിടി വിട്ട് തല്‍കാലത്തേക്കെങ്കിലും എല്ലാവരേയും ഒന്നു അത്ഭുതപ്പെടുത്താന്‍ സാധിച്ചില്ലേ . . . .

SABU PRAYAR ~ സാബു പ്രയാര്‍ said...

happy new year

Gopan | ഗോപന്‍ said...

കൊള്ളാം..
പുതുവത്സരാശംസകള്‍

padmanabhan namboodiri said...

പൊടിപ്പും തൊങ്ങലും പുതിയ വര്‍ഷത്തിലേക്കു കടക്കുന്നു. എല്ലാ വയനക്കാര്‍ക്കും പുതുവത്സരാശംസകള്

ഏ.ആര്‍. നജീം said...

അര്‍‌ഹപ്പെട്ട അവാര്‍‌ഡ് തന്നെ, ഇനി അതിന്റെ കൂടെ കുഴപ്പമേയുണ്ടായിരുന്നുള്ളൂ... :)

അഭിനന്ദനങ്ങള്‍..

krish | കൃഷ് said...

മികച്ച വചനങ്ങള്‍: സുധാകരാമൃതം.


ആശംസകള്‍.

Anonymous said...

മൂല്യ നിര്‍ണയം തെറ്റിയിട്ടില്ല. എലാ ഫാക്ടര്സും പരിഗണിച്ചുള്ള judgement ആയിരുന്നു. നന്നായി.

padmanabhan namboodiri said...

thank u every body