Monday, December 24, 2007

സ്വാമിയെ കണ്ടാല്?

സ്വാമിയെ കണ്ടാല്?
മോക്ഷം കിട്ടും.
എന്നാല് അരവണ കിട്ടാന്
സുധാകരനെത്തന്നെ കാണേണ്ടിവരും

5 comments:

padmanabhan namboodiri said...

സ്വാമിയെ കണ്ടാല് മോക്ഷം കിട്ടും.
എന്നാല് ആരെ കണ്ടാല് അരവണ കിട്ടും?
ഉത്തരം പറയാമോ?

അനില്‍ സോപാനം said...

ഇ എം എസിന്‍റെ മരുമകനും പിന്നെ ബാക്കി രണ്ടും, പിന്നെ അപ്പൊസ്തലനായ സുധാകര സ്വാമിയും ചേര്‍ന്ന് അയ്യപ്പനെ അവിടെ നിന്നും ഓടിക്കും......അതൊ ഇപ്പോഴെ പൊയിക്കാണുമൊ?

ഇനിയും പോരട്ടെ പൊടിപ്പും തൊങ്ങലും...

സോപാനം

ഏ.ആര്‍. നജീം said...

ഇതില്‍ ക്ലിക്കിയിട്ട് വലുതാകുന്നില്ലല്ലോ അതെന്തങ്ങിനെ..? അത് കൊണ്ട വായിക്കാനും പറ്റിണില്ല്യാ :(

Anonymous said...

നായയുടെ വേഷം കെട്ടിയാല്‍ പോര. കുരയ്ക്കാനും പഠിക്കണം. മന്ത്രി വേഷവും അങ്ങിനെയാണു

For all Your online Greeting needs Please Visit
365greetings.com

krish | കൃഷ് said...

പാര്‍ട്ടിക്കത്തുമായി ചെന്നാല്‍ അരവണ കിട്ടുമായിരിക്കുമല്ലേ..