Monday, December 10, 2007

അച്ഛനെ തല്ലിയാലും രണ്ടുണ്ടു പക്ഷം


അച്ഛനെ തല്ലിന്നതിനും ഉണ്ടു ചില ന്യായങ്ങള്.
അതു എന്തെല്ലാമെന്നു പറയാന് മുരളീധരനു കഴിയും

4 comments:

കാവലാന്‍ said...

!!!!***ഇതാ അവതരിപ്പിക്കുന്നു****!!!!

!!!!!!******പ്രത്യേക സമ്മാനപദ്ധതി ******!!!!!!

!!!!!!******മന്ത്രിയെ 'മുട്ട,പാല'ഭിഷേകങ്ങള്‍നടത്തൂസമ്മാനങ്ങള്‍ നേടൂ.******!!!!!!

സാദാ മുട്ട ഒന്ന് മണ്‍ടയിലുടച്ചാല്‍ ഒരുചാക്കരി.
കെട്ട മുട്ട ഒന്ന് മണ്‍ടയിലുടച്ചാല്‍ പത്തുചാക്കരി.
സാദാ പാല്‍ ഒരുപാക്കറ്റ് തലയിലൊഴിച്ചാല്‍ രണ്ടുചാക്കരി.
കെട്ട പാല്‍ ഒരുപാക്കറ്റ് തലയിലൊഴിച്ചാല്‍ ഇരുപതുചാക്കരി.
ഓഫര്‍ ഒരു പരിമിതിയുമില്ല***!!!
ഇതിനൊക്കെ പുറമെ മെഗാ സമ്മാനമായി ഗോത്മ്പുണ്ട സ്ഥിരമായി ലഭിക്കുന്നതാണ്.

ഇതങ്ങു ഡിലിറ്റിയേക്കുക ഏതായാലും കൊണ്ടുവന്നു. തന്നിട്ടു പോകുന്നു.

krish | കൃഷ് said...

അച്ഛന്‍ പോയാല്‍ ബഹുത് അച്ചാ.

അനാഗതശ്മശ്രു said...

എന്നെ ഗുണ്ടാന്നു വിളിച്ചാല്‍ ...തിരിച്ചും വിളിക്കും ..അച്ചന്‍ ഗുണ്ട ......മദാമ്മ വല്യ ഗുണ്ടി...(സലീം കുമാറിനെ ഓര്‍ മ്മ വരുന്നെങ്കില്‍ അതെന്റെ കുറ്റമല്ല

ഏ.ആര്‍. നജീം said...

വെച്ച് + അടി , വെച്ച്+അടി മുന്നോട്ട് എന്നാണോ...

ഹ ഹാ....എന്തായാലും സംഭവം കൊള്ളാം