Tuesday, December 4, 2007

ഖദറിട്ട വെറിയും ഗ്രൂപ്പ് ചൊറിയും


വിഭാഗീയതയും ഗ്രൂപ്പിസവും ഒന്നാണോ?
വ്യത്യാസം കണ്ടു പിടിക്കാമോ?

3 comments:

padmanabhan namboodiri said...

വിഭാഗീയതയും ഗ്രൂപ്പിസവും ഒന്നാണോ? വ്യത്യാസം കണ്ടു പിടിക്കാമോ?

blacken alias sijee said...

വിഭാഗീയത+ഗ്രൂപ്പിസം=കേരള രാഷ്ട്രീയം.

അനാഗതശ്മശ്രു said...

ഈ പത്രക്കാരുടെ ഒരു കാര്യം ?
സി പി എം ഇലക് ഷന്‍ അല്ലാതെ മുരളീ/കരു പക്ഷം തിരി അല്ലാതെ
കേരളത്തില്‍ വാര്‍ ത്തയേ ഇല്ല?
കുറെ കൂടുതല്‍ പൊട്ടന്മാരെ ഗ്രൂം ചെയ്യുന്ന തിരക്കിലാണു നമ്മുടെ റിയാലിറ്റി പത്രങള്‍ ?
തല തിരിയാതിക്കാന്‍ ഇവരൊക്കെ നമുക്കു എഫ് എം പാട്ടുകള്‍ കേള്‍ പ്പിക്കനുള്ള തിരക്കും കാണാം