Monday, November 19, 2007

u made me congress

u made me congress

The new proverb in malayalam .
Patent goes to muraleedharan

5 comments:

Unknown said...

മാഷേ .. ഇപ്രാവശ്യം ഫോണ്ട് വളരെ ചെറുതായി കാണുന്നു .. വായിക്കാന്‍ പറ്റുന്നില്ല . വേണ്ടത് ചെയ്യുമല്ലോ ...

krish | കൃഷ് said...

രസകരമായിട്ടുണ്ട്. പിതാശ്രീ കയ്യാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയിലാ. അദ്ദേഹത്തെ തറവാട്ടില്‍ വിളിച്ചുകേറ്റിയാല്‍, പുത്രവാത്സല്യം കാണിക്കാതിരിക്കാന്‍ പറ്റുമോ. അപ്പോള്‍ ഇതു പറയേണ്ടിവരും ‘ നിങ്ങളെന്നെ......’


(ഓ.ടോ: സ്കാന്‍ ചെയ്തപ്പോള്‍ അക്ഷരങ്ങള്‍ വളരെ ചെറുതായാണ് കാണിക്കുന്നത്. പ്രിന്റ് എടുത്തപ്പോഴും അങ്ങിനെ തന്നെ. വായിക്കാന്‍ വിഷമമുണ്ട്)

വേണു venu said...

മാഷേ,
വായിക്കാന്‍‍ കഴിയുന്നില്ല.
വായിച്ചെടുത്തതില്‍ നിന്നും പറഞ്ഞാല്‍‍ നിങ്ങള്‍‍ക്കിനിയും എന്നെ പലതും ആക്കാം. നിങ്ങളെന്നെ കോണ്‍ഗ്രസ്സുകാരന്‍‍ മാത്രമല്ല. കമ്യൂണിസ്റ്റുകാരനാക്കിയതിലും ഇനിയും പലതും.. :)

Unknown said...

അപ്പോള്‍ പിന്നെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യൂ മാഷേ ...

P.S.Kumar-angattu said...

Dear Sirs,
Most of the fond are not legible. Please try to convert the PDF format directly from the electronic format.
Pskumarelavumthitta