Monday, November 12, 2007

പശു കടന്നു കയറുന്നു . തൊഴുത്തില്ക്കുത്തു കാണാന്‍ സ്വാഗതം .


പശു കടന്നു കയറുന്നു . തൊഴുത്തില്ക്കുത്തു കാണാന്‍ സ്വാഗതം .കുട്ടിവലുതായി കറവവറ്റി.
പൊടിപ്പും തൊങ്ങലുമ്, രാഷ്ട്രീയം , കരുണാകരന്

6 comments:

വേണു venu said...

ഹാ ഹാ...
അപ്പോള്‍‍ ഈ റിയാലിറ്റിക്കാരു് എസ്. എം.എസു് കൂടാതെ ഒരു ഹൈക്കമാന്‍റിനേയും വച്ചിട്ടുണ്ടോ.
ഒന്നാം തരം, മാഷേ.:)

അനാഗതശ്മശ്രു said...

പിച്ചിങ്ങും ലാന്‍ ഡിങ്ങും നന്നായി...സം ഗതികളും തരക്കേടില്ല....ഒന്നും ഫ്ളാറ്റ് അല്ലെങ്കിലും ഗോശ്രീ അപാര്‍ റ്റ്മെന്റില്‍
ഒരു ഫ്ളാറ്റ് ഉറപ്പു

blacken alias sijee said...

വാലറ്റവും, കമന്റും കലക്കീ. ട്ടൊ...
കറവ വറ്റിയാലും അറക്കാന്‍ വിടാന്‍ പറ്റുന്മോ?
നല്ല കാലത്തു ഒരു പാടു കറന്നു കുടിചിട്ടുള്ളതല്ലേ...

സ്വാഗതം ചെയ്യാം ആ കുറുമ്പി പശുവിനെ വീണ്ടും അശ്വമേധത്തിനായീ..

കൃഷ്‌ | krish said...

തൊഴുത്തില്‍ കുത്ത് റിയാലിറ്റി ഷോ കലക്കി. മത്സരത്തിന്റെ അവസാനം ചാണകം വാരി പരസ്പരം എറിയുന്ന സീന്‍ ഇല്ലേ. മാര്‍ക്കിടുന്നത് ഹൈഹീല്‍ കമാണ്ടാല്ലേ.

padmanabhan namboodiri said...

thanku all

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

തൊഴുത്തില്‍ക്കുത്തും ചക്കളത്തിപ്പോരും രണ്ടും വേണം . അല്ലെങ്കില്‍ എന്ത് കോണ്‍ഗ്രസ്സ് ? സോറി എന്ത് റിയാല്‍റ്റി ഷോ ?