Monday, November 5, 2007

muraliyum syaamalayum


veeliyil kidakkunna paampu!
ini enthaavum sthithi?
kaathirunnu kaanuka

3 comments:

അനാഗതശ്മശ്രു said...

പറയുന്നതു അനാദരവാണെന്നറിയാം .എന്നാലും
അദ്ദേഹം മരിക്കുമ്പോള്‍ കോണ്ഗ്രസ് പതാക പുതക്കണം എന്ന ആഗ്രഹം അദ്ദേഹം അര്‍ ഹിക്കുന്നുണ്ട്..
അവസാനകാലം അദ്ദേഹത്തെ ചക്രവര്‍ ത്തിയായി പാര്ട്ടി തിരിച്ചെടുക്കട്ടെ...ഒരു നൃപന്‍ ചക്രവര്ത്തിയായി..

Unknown said...

ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഒരു കാരണത്താലല്ലെങ്കില്‍ മറ്റൊരു കാരണത്താല്‍ പുറത്ത് പോയി കോണ്‍ഗ്രസ്സിനെ ഒരു പരുവത്തിലാക്കാന്‍ പാട് പെട്ട് , പിന്നെ ഗതി പിടിക്കാഞ്ഞ് മാതൃസംഘടനയില്‍ തിരിച്ചെത്തിയവരാണ് ഇന്ന് കോണ്‍ഗ്രസ്സിലുള്ള മുഴുവന്‍ നേതാക്കളും . സംഘടനാ തെരഞ്ഞെടുപ്പ് എന്ന് കേട്ടാല്‍ ഇവര്‍ പിച്ചും പേയും പറയും . ഒറ്റത്തവണ മാത്രം പാര്‍ട്ടി വിട്ട കരുണാകരന്‍ കോണ്‍ഗ്രസ്സിലുള്ള മറ്റുള്ളവരേക്കാള്‍ മോശക്കാരനല്ല . പിന്നെ കോണ്‍ഗ്രസ്സിനെ ഇന്ന് താങ്ങി നിര്‍ത്തുന്ന കാരാട്ടിന്റെ പാര്‍ട്ടിയും ഇക്കാലമത്രയും കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ മഹാസഖ്യങ്ങള്‍ തീര്‍ത്തവരാണല്ലോ ! കേരളത്തില്‍ കോണ്‍ഗ്രസ്സിന് മേല്‍‌വിലാസമുണ്ടാക്കിയതും കരുണാകരന്‍ തന്നെയാണെന്ന് തിരിച്ചറിവുള്ള നിരവധി കോണ്‍ഗ്രസ്സുകാര്‍ ഇപ്പോഴുമുണ്ട് . ഏതായാലും ലേഖനത്തിലെ ഹാസ്യം നന്നായി ഇഷ്ടപ്പെട്ടു .....

...sijEEsh... said...

രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ എന്‍.സി.പി യില്‍ എത്തിക്കുന്നതും ഭവാന്‍...
എന്‍.സി.പി മുകളേറിയ മന്നന്റെ തോളില്‍ നിന്നു കോണ്‍ഗ്രെസ്സിലോട്ടു ചാടിക്കുന്നതും ഭവാന്‍...

ഭവാന്‍ എന്നു പറഞ്ഞാല്‍ അധികാരം എന്നൊ, ഇലക്ഷന്‍ എന്നൊ എന്തും വിളിക്കാം ട്ടോ.