Friday, October 26, 2007

ബ്ലോഗാഹം അഥവാ ബ്ലിക്കാഹ്


ബ്ലോഗിലെ ആദ്യ കല്യാണത്തെപ്പറ്റി കേരള കൌമുദി കോഴിക്കോട് എഡിഷനില്‍ 26-10-2007 നു പ്രസിദ്ധീകരിച വാര്‍ത്ത ഇതൊപ്പം.

5 comments:

വല്യമ്മായി said...

സന്തോഷം സന്തോഷം

തറവാട്ടില്‍ നിന്നും തറവാടി,വല്യമ്മായി,പച്ചാന,ആജു

padmanabhan namboodiri said...

ഇനി എപ്പഴാണാവോ വല്ല്യ്മ്മാമന്‍ അനുഗ്രഹിക്കാനെത്തുന്നതു?

ഉണ്ണിക്കുട്ടന്‍ said...

Thanx !

krish | കൃഷ് said...

അതുശരി. ഇതിപ്പോ പത്രക്കാരും മണത്തറിഞ്ഞോ ന്റ്റെ നമ്പൂരിച്ചാ.. ഹോ, ഈ പത്രക്കാര് എന്തും മണത്തറിയും. ഇനി അവര്‍ക്കും കൂടി കോയീം ബിരിയാണിം ബെക്കണം. ഇനി ഇതിന്‍റെ മണം കേട്ടിട്ട് ബന്നതാണോ, ന്റ്റെ റബ്ബേ.

ബാജി ഓടംവേലി said...

ബൂലോകം വളരട്ടെ