Monday, October 22, 2007

മെത്രാനച്ചന്‍ പിണറായിക്കുന്നേല്‍ വിജയന്‍


കമ്മ്യൂണിസ്റ്റുകാരനു വിശ്വാസി ആവാമോ?
ഒന്നുകില്‍ യേസ്, അല്ലെങ്കില്‍ നോ.
രണ്ടും കെട്ട ഉത്തരം നല്‍കുമ്പോള്‍ ഇതെല്ലാം ഉണ്ടാവും.
ലക്ഷക്കണക്കിനു അയ്യപ്പഭക്തരായ കമ്മ്യൂണിസ്റ്റുകാരെ കണ്മുന്നില്‍ കണ്ട മലയാളിയോടാണു ഈ വിടുവായത്തം.

1 comment:

...sijEEsh... said...

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പൂര്‍വികര്‍ പറഞ്ഞിട്ടുണ്ടാവും. പക്ഷെ ജീവിക്കണമെങ്കില്‍ പണവും, അധികാരവും വേണം. അതിന്നു വേണ്ടി ഏതു അരമനയും നെരങ്ങും.
നയപരമായ മാറ്റങ്ങള്‍ കമ്മുണിസ്റ്റ്‌ പാര്‍ടി എന്നും കൊണ്ടു വന്നിട്ടുണ്ടു.
ഇനി മണ്ടല കാലത്തു, പുലര്‍ചെ അമ്പലകുളതില്‍ കുളിചു, "അയ്യപ്പന്‍ സിന്ദാബാദ്‌" എന്നു പ്രഭാതഭേരി മുഴക്കാം.