ബക്കറ്റിനെ മറയാക്കി കറുത്ത കോടികള്‍ വെളുത്ത കോടികള്‍ ആക്കുന്ന തന്ത്രം സഖാക്കള്‍ മറന്നു പോയോ? കട്ടു മാത്രം ഭുജിച്ച് ശീലിച്ച എംബ്രാന്മാര് ഉള്ളപ്പോള്‍ അംബലവാസ്സികളുടെ കാര്യം പറയണോ?
ലോട്ടറി അടിച്ചാല്‍ ഫണ്ട്, ലോട്ടറി അടിപ്പിക്കാന്‍ ഫണ്ട്, ലോട്ടറി അടിച്ചില്ലെങ്കില്‍ ബോണ്ട്. ഏതു പക്ഷമാണെങ്കിലും ബോണ്ടും ഫണ്ടുമില്ലാതെ എന്ത് പൊതുപ്രവര്‍ത്തനം ? ഓരോ പാര്‍ട്ടിയും ഷെയര്‍മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുകയും ഷെയര്‍ വാല്യുവിന്റെ ഏറ്റക്കുറച്ചില്ലനുസരിച്ച് അണികള്‍ ചാഞ്ചാടുകയും ചെയ്യുന്ന മധുരമനോഞ്ജമായ ആ കാലം ഏറെ ദൂരത്തല്ലെന്ന് തോന്നുന്നു. :)
വാലറ്റം: പിണറായി വിജയന് സ്വയംഭൂവിന്ടെ മട്ടിലാണ് പെരുമാറുന്നത്. മറ്റുള്ളവരുടെ അഭീപ്രായങ്ങള് അല്പം പോലും വകവെച്ചുകൊടുക്കാത്തവര്ക്ക് ജനാധിപത്യവ്യവസ്ഥിതിയില്‍ എന്താണ് പ്രസക്തി...? എഴുത്ത് അടിപൊളിയാകുന്നൂണ്ട്.അഭിനന്ദനങ്ങള്‍..
"ബൂലോഗ" മലയാളികാര്ട്ടൂണിസ്റ്റുകളുടെ സൈബര്സംഗമവേദി സന്ദര്‍ശിക്കുക . (blog of e-cartoonists in malayalam)
Dear Nampoothiri, മലയാളം പത്രലിപികള് യൂണികോഡിലേക്ക് ആക്കാന്‍ http://www.aksharangal.com/ manglish,keralite,kairali,vaartha,matweb,manorama,panchami, thoolika,karthika,revathi എന്നീ ഫോണ്ടുകള്‍ ഉപയോഗിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും യൂണികോഡിലേക്ക് മാറ്റാവുന്നതാണ്.ഇത് Develope ചെയ്തത് അമേരിക്കയിലെ ശ്രീ.Thomas Vellaringatt
ഇന്നല്ലെങ്കില്‍ നാളെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സര്‍വ്വാധിപത്യം വരും. അന്ന് ഇക്കണ്ട മൂലധനമെല്ലാം പാര്‍ട്ടിയുടേതാകും. മാര്‍ട്ടിനെപ്പോലെ ചുരുക്കം ചിലര്‍ക്ക് മാത്രമേ പാര്‍ട്ടിയെപ്പറ്റി നേരാം വണ്ണം അറിയാവൂ. അതുകൊണ്ടാണു ചില്ലറ നാണയത്തുട്ടുകള്‍ ഇപ്പോഴേ ഡി.ഡി ആയി അയച്ചുകൊടുക്കുന്നത്. പാര്‍ട്ടിയേ പറ്റി ഒരു ചുക്കുമറിയാത്ത ചില പത്രാധിപന്മാര് ഉണ്ടാക്കുന്ന പുകിലുകള് കാരണം അതൊക്കെ തിരിച്ചു കൊടുക്കേണ്ടി വരുമ്പോള്‍ വൈകുന്നത് വിപ്ലവത്തിന്റെ വരവാണു. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ കഷ്ടകാലം എന്നേ പറയാനാവൂ !
13 comments:
Sir,
Party officil mumbu nammal, Com Marx, Lenin, Engels = photokal kandirunnu..Pinne..Comrade AKG, Krishna Pillai, Azheekodan, photokal kandu...Vaikathe namukku kanaam: Comrade Martin, Comrade Mammotty, Comrade Mukesh Ambani, Comrade Tata, Comrade Birla....angineyangane Smartkochiyude managing director maar, pinneyum listundu. neettunnilla...Lal Salam ennathinu pakaram CORPORATE SALUTE ennakkam....
Nalloru vayanakkulla avasaram..vayikkuka mathramalla vayikkunayal chinthikkukayum cheyyunnu ennathanee kolathinte pratheykata.. Keep it up. We are with you...
ബക്കറ്റിനെ മറയാക്കി കറുത്ത കോടികള്‍ വെളുത്ത കോടികള്‍ ആക്കുന്ന തന്ത്രം സഖാക്കള്‍ മറന്നു പോയോ?
കട്ടു മാത്രം ഭുജിച്ച് ശീലിച്ച എംബ്രാന്മാര് ഉള്ളപ്പോള്‍ അംബലവാസ്സികളുടെ കാര്യം പറയണോ?
dear sir i like your comments.
pls visit my blog
www.cartoonmal.blogspot.com
ലോട്ടറി അടിച്ചാല്‍ ഫണ്ട്, ലോട്ടറി അടിപ്പിക്കാന്‍ ഫണ്ട്, ലോട്ടറി അടിച്ചില്ലെങ്കില്‍ ബോണ്ട്. ഏതു പക്ഷമാണെങ്കിലും ബോണ്ടും ഫണ്ടുമില്ലാതെ എന്ത് പൊതുപ്രവര്‍ത്തനം ? ഓരോ പാര്‍ട്ടിയും ഷെയര്‍മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുകയും ഷെയര്‍ വാല്യുവിന്റെ ഏറ്റക്കുറച്ചില്ലനുസരിച്ച് അണികള്‍ ചാഞ്ചാടുകയും ചെയ്യുന്ന മധുരമനോഞ്ജമായ ആ കാലം ഏറെ ദൂരത്തല്ലെന്ന് തോന്നുന്നു. :)
Padmanabhetta.. lottary gambeeram...
regards
Pudayoor appu
hi sir ushar ayittundu . great work
വാലറ്റം: പിണറായി വിജയന് സ്വയംഭൂവിന്ടെ മട്ടിലാണ് പെരുമാറുന്നത്. മറ്റുള്ളവരുടെ അഭീപ്രായങ്ങള് അല്പം പോലും വകവെച്ചുകൊടുക്കാത്തവര്ക്ക് ജനാധിപത്യവ്യവസ്ഥിതിയില്‍ എന്താണ് പ്രസക്തി...?
എഴുത്ത് അടിപൊളിയാകുന്നൂണ്ട്.അഭിനന്ദനങ്ങള്‍..
"ബൂലോഗ" മലയാളികാര്ട്ടൂണിസ്റ്റുകളുടെ സൈബര്സംഗമവേദി സന്ദര്‍ശിക്കുക .
(blog of e-cartoonists in malayalam)
http://boolokacartoon.blogspot.com/
Dear Nampoothiri,
മലയാളം പത്രലിപികള് യൂണികോഡിലേക്ക് ആക്കാന്‍
http://www.aksharangal.com/
manglish,keralite,kairali,vaartha,matweb,manorama,panchami,
thoolika,karthika,revathi എന്നീ ഫോണ്ടുകള്‍ ഉപയോഗിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും യൂണികോഡിലേക്ക് മാറ്റാവുന്നതാണ്.ഇത് Develope ചെയ്തത് അമേരിക്കയിലെ ശ്രീ.Thomas Vellaringatt
'ഇന്നസെണ്റ്റിന് ലോട്ടറി അടിച്ചപോലെ' വായിച്ചു. നന്നായിരുന്നു. പക്ഷെ ഒരു സംശയം. ബോണ്ട് വാങ്ങിയവര്‍ ജയിലിലെ ബോണ്ട തിന്നേണ്ട ഗതികേടിലാകുമോ ?
'ഇന്നസെണ്റ്റിന് ലോട്ടറി അടിച്ചപോലെ' വായിച്ചു. നന്നായിരുന്നു. പക്ഷെ ഒരു സംശയം. ബോണ്ട് വാങ്ങിയവര്‍ ജയിലിലെ ബോണ്ട തിന്നേണ്ട ഗതികേടിലാകുമോ ?
thank u sreekumar 4 the information that thoolika can be converted to unicode

Post a Comment