കൊതുകിനെ കൊല്ലാന്‍ ബോഫോഴ്സ് വേണോ?
വേണമെന്നു നമ്മുടെ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി.
പനി മാറ്റാന്‍ കരുപ്പട്ടിയും കട്ടന്‍ കാപ്പിയും മതിയായിരുന്നു മലയാളിക്കു.ഏറി വന്നാല്‍ ഒരു പാരാസെറ്റാമോള്‍ കൂടി.ഇതിപ്പോള്‍ പട്ടാളം വേണം മുറ്റമടിക്കാന്‍.ബോഫോഴ്സ് വേണം കൊതുകിനെ നേരിടാന്‍.
Monday, June 25, 2007
Subscribe to:
Post Comments (Atom)
13 comments:
പനി മാറ്റാന്‍ കരുപ്പട്ടിയും കട്ടന്‍ കാപ്പിയും മതിയായിരുന്നു മലയാളിക്കു.ഏറി വന്നാല്‍ ഒരു പാരാസെറ്റാമോള്‍ കൂടി.ഇതിപ്പോള്‍ പട്ടാളം വേണം മുറ്റമടിക്കാന്‍.ബോഫോഴ്സ് വേണം കൊതുകിനെ നേരിടാന്‍.
Malayala Karayil, Pani Maatan Paatallavum, Bofors ummm Cherthalyum, maruthalyum vaduthalayum Viddiyaya Sudhakarane Maataan Janagal entha errangathathu ennanu Adhishayam. Mammottyude Pattalam enna Cinemayude orma puthukki ee lekhanam vayichittu hahahaha
ശ്രീ,ഞാന്‍ ആ സിനിമ കന്ണ്ടിട്ടില്ല. എന്തായാലും നന്നായി എന്നു തോന്നിയതില്‍ സന്തോഷം
pathivu pole ningal(pathrakkar) sngathiyute neraya vasam kanunilla. kothukinte peril ancharu kasadikkamennu vicharichirunnappozha manthri ee chathi cheythath. aarogya vakuppine nannayittariyillennu thonnunn.
ഇതു സാക്ഷര കേരളം..
ഭരിക്കുന്നതു പാവങ്ങളുടെ പാര്‍ട്ടി...
യു.ഡി.ഫ് കൊതുകിന്റെ പനി മാറ്റാന്‍ പട്ടാളം തന്നെ വേണം...
"പാല് ചുരത്തുന്നോരകിടിലും...
ചോര തന്നെ കൊതുകിന്നു കൗതുകം.."
നമ്പൂതിരി ഇതു അസ്സലായി
ഈ സമയം നായനാര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ സംഗതി പൊടി പൊടിച്ചേനെ.
പട്ടാളവും പനിക്കൂര്‍ക്കയും ഉലുവായും കൂടി സൊയമ്പന്‍ ഒറ്റമൂലി ...
ചിരിയുടെ ഉരുള്‍പൊട്ടല്‍ തന്നെ ഈ പൊടിപ്പു...
A K antony ke Aiswariam vannal kothukine pidikkanum Pattalam varum.
കഴിഞ്ഞ UDF സര്‍ക്കാരിന്റെ ദുര്‍ന്നടപ്പു കൊണ്ടുണ്ടായതാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഈ കൊതുകു സിണ്ടിക്കേറ്റ്. സംശയമുണ്ടെങ്കില്‍ ഒന്ന് DNA Test നടത്തി നോക്കൂ.
ഓരോ തവണയും എല്‍.ഡി.എഫ് ഭരണത്തില്‍ കയറുമ്പോള്‍ ,ഇറങ്ങിപ്പോകുന്നത് യു.ഡി.എഫ് ആണു. അവരാണെങ്കില്‍ സകല വിധ ഗുനിയാക്കളും പടച്ച് വെച്ചിട്ടാണു ഇറങ്ങുന്നത്. കൃത്യം പത്തു മാസം കഴിഞ്ഞ് ഗുനിയ വീണ്ടും വരുമ്പോള്‍ നമുക്ക് വിളിക്കാന്‍ ഐക്യരാഷ്ട്രസേനയുണ്ട് ... എങ്ങിനെയുണ്ട് എല്ഡീയെഫിന്റെ ബുദ്ധീ ....!
പനിവന്നപ്പോള്‍ പട്ടാളമാണെങ്കില്, ഈശ്വരാ ഇനി ഇവിടെ മറ്റുള്ള അസുഖങ്ങള്‍ വരാതിരിക്കട്ടെ! ഇനിയിപ്പോ മിലിറ്ററി റിക്രൂട്മന്റ് സമയത്ത് ഓട്ടവും ചാട്ടവും ഒക്കെപ്പോലെത്തന്നെ കൊതുകിനെപ്പിടിത്തവും കായികശേഷിപരിശോധനയില് പെടുത്തുമായിരിക്കും!
oru primary teacher mantriyayappol police varumennu paranju pillare pedippichathupole pattalathe vilichu kothukine pedippikkamennu karuthi.
Pakshe Comrade Mosquito Russian viplavathil panketutha Keralathile Saghavu Kothuku alias Pirukku aanennu teacherkku manasilayathu ippozhanu. Inquilab Zindabad!
Ethayalum PN kothuku kadi kollathe sookshikkanam. Pani vannal pinne Monday-um Sunday poleyakum.
തിരുമേനി വൈകിയാണെങ്കിലും ഈ വിമര്‍ശനം അസ്സലായി, അനുഭവസ്ഥന് മന്ത്രി തലപ്പത്തിരുന്നത് കാര്യം കുറച്ചു കൂടി എളുപ്പമാക്കി, വകുപ്പില്‍ കേറി ആഡറിടാന് ഒരു കാരണം പാത്തിരിക്കുന്നവന്റെ തലയില്‍ തന്നെയാ തേങ്ങാ വീണത്, എത്ര കാലം മിണ്ടാതിരിക്കും ....
UDF nte guniya... nattukarude chora.. Kudiyeda kudi... Pattalamo kothuko ennathil kooduthal ???
ithu kalakki.... sariyaya oru akshepa hasyam !!
Post a Comment