പാര്‍ട്ടി ഓഫീസിന്റെ ജനലിന്മേല് തൊട്ടതീയുള്ളൂ ,അപ്പോഴേക്കു സി.പി.ഐക്കു പൊള്ളി. സി.പി.ഐയെപ്പറ്റി മറ്റൊരു ധാരണ ആയിരുന്നു നാട്ടുകാരില്‍ പലര്‍ക്കും. ഇനി ഒഴിപ്പീരു പരിപാടി മന്ത്രി രാജേന്ദ്രന് നേരിട്ടു ചെയ്യുമത്രെ. 1000000 ഏക്കര്‍ ഒറ്റയടിക്കു ഒഴിപ്പിചതായി പ്രഖ്യാപനം.ജെ.സി.ബി. വേണ്ട. പൊലീസും വേണ്ട, മന്ത്രി മാത്രം മതി. ഒഴിഞ്ഞു പോയോ എന്നു നോക്കാന്‍ നമ്മളാരും ചെല്ലാതിരുന്നാല്‍ മതി. എല്ലാം ഭദ്രം. സുഖം.
Monday, June 18, 2007
Subscribe to:
Post Comments (Atom)
10 comments:
ഇനി ഒഴിപ്പീരു പരിപാടി മന്ത്രി രാജേന്ദ്രന് നേരിട്ടു ചെയ്യുമത്രെ. 1000000 ഏക്കര്‍ ഒറ്റയടിക്കു ഒഴിപ്പിചതായി പ്രഖ്യാപനം.ജെ.സി.ബി. വേണ്ട. പൊലീസും വേണ്ട, മന്ത്രി മാത്രം മതി. ഒഴിഞ്ഞു പോയോ എന്നു നോക്കാന്‍ നമ്മളാരും ചെല്ലാതിരുന്നാല്‍ മതി. എല്ലാം ഭദ്രം. സുഖം.വെറും സുഖമല്ല. പരമ സുഖം.രവീന്ദ്ര പട്ടയം പോലെ രാജേന്ദ്ര ഒഴിപ്പിക്കല്‍
പട്ടയമില്ലാതവനെ കണ്ടു പിടിക്കാനും...
പട്ടയം കൊടുക്കുവനും അനുഭവങ്ങളും, അര്‍ഹരായവരും ആണല്ലൊ..
സര്‍വ സമത്വ വാദികള്‍...അതവരു ചെയ്തോളും....
പട്ടയറ്റ്ഃഎ കുറിചോര്‍ക്കാതെ നമ്മുക്കു പട്ടയടിചു സുഖിക്കാം...
ഭരണം കിട്ടിയാല്‍..ഏതു കമ്മുനിസ്റ്റുകാരനും
കുമ്പിട്ടു നില്ക്കുന്നവന്റെ മൂര്‍ധാവില്‍ തുപ്പും..
“ രവീന്ദ്ര പട്ടയം പോലെ രാജേന്ദ്ര ഒഴിപ്പിക്കലും “ ഒന്നുമില്ലെങ്കിലും നമുക്കിങ്ങനെ കുറെ പര്യായങ്ങള്‍ ലഭിക്കുമല്ലോ ... അത് തന്നെ ധാരാളം !
തൊഴിലാളി വര്ഗപാര്ട്ടികളല്ലേ?
തമിഴില്‍ ഉഴപ്പാളി എന്നാല്‍ തൊഴിലാളി എന്നല്ലേ?
മൂന്നാറില്‍ തമിഴന്മാരും കൂടുതലല്ലേ?
എല്ലാ രാഷ്ട്രീയമേലാളന്മാര് ക്കും
ഓരോ ഒപ്പീസ് പാടാന്‍ കൊതിയാവുന്നില്ലേ?
electric postil kayari ninnu ee lokam muzhuvan ennoru madyapaniyeyanenikkorma vannathu. peru, motta narayanan. parethanundayirunnenkil copy right act prakaram rajendran manthrikkethire kesu koduthene...pakshe alpam, madhu (ippozhathe randu roopa packet 'madhu' (tobacco) alla, nalla madhu kodukkendivarumayirunnu ennumathram. saghavu rajendranu sthuthi, koode partikkum......
വെറും രവീന്ദ്രന്, പന്ന്യന്‍ രവീന്ദ്രന്, രാജേന്ദ്രന്.. അങ്ങനെ മൊത്തം ഇന്ദ്രമയം. ഈ വേന്ദ്രന്മാരെല്ലാം കൂടി സമത്വസുന്ദര കേരളത്തെ എവിടെ കൊണ്ടെത്തിക്കുമോ ആവോ..
qw_er_ty
CPI kke budhi jeevikale avshyam undanne thonunnu..
cheyunnathellam ipol paalunnu..
തിരുമേനീ ഇതിപ്പോള്‍ ഒഴിപ്പീരും ഉഴപ്പീരും ആല്ലാതെ ഒപ്പീരാവാതിരുന്നാല് മതിയായിരുന്നു....മു.മ. അതിനു തയ്യാറാവില്ലെന്നു പ്രതീക്ഷിക്കാം.
നന്നായിട്ടുണ്ട്.
കമന്റിയവര്‍ക്കെല്ലാം നന്ദി.ശനിയാഴ്ച ആവുന്നു.ഇനി അടുത്ത പൊടിപ്പിനു സമയമ്മായി
Post a Comment