Monday, June 11, 2007

ഗുപ്തഭഗവാനും ഉപദേവന്മാരും











ശിവന്റ്റെ അമ്പലത്തില്‍ ആരും കാലനെ പ്രതിഷ്ടിക്കാറില്ല.വെറുതെ എന്തിനാ ഈഗോ ക്ലാഷ്? രണ്ടു പേരും ഒരേ ലൈനില് ജോലി ചെയ്യുന്നവരാണു.സംഹാരമാണു ഇരുവരുടെയും ജോലി.

ശ്രീകോവിലിലെ പ്രതിഷ്ട പോ‍ലെത്തന്നെയാണ്‍ ദേവസ്വം ആസ്ഥാനത്തെ പ്രതിഷ്ടയും. സി.പി.എം കാരനായ ഗുപ്തഭഗവാന് പ്രസിഡണ്ട് ആയ അതേ ഉദ്ദേശ്യം തന്നെ ആണു സി.പി.ഐക്കാരനായ മെംബര് നാരായണനും. പുണ്യം കിട്ടാന് കാശിക്കു പോയാല്‍ മതി. ബോര്ഡ് മെമ്പര് ആവുന്നതു മരാമത്തിനും അനാമത്തിനും തന്നെയാണു,

35 comments:

padmanabhan namboodiri said...

ശിവന് മുഖ്യദേവനായ അമ്പല‍ത്തില് കാലനെ ഉപദേവനാക്കിയാല് എന്താവും ഫലം? സംഹാരക്രിയ ആണു രണ്ടുപേരുടേയും ജോലി. ഈഗോ ക്ലാഷിനു വേറെങ്ങും പോണ്ട.നമുക്ക് ദേവസ്വം ഓഫീസ് വരെ ഒന്നു പോവാം.ഈ രംഗം നേരില് കാണാം

Unknown said...

വന്നു, വായിച്ചു, ആസ്വദിച്ചു ..! മാഷ്‌ടെ ലേഖനവും സുജിത്തിന്റെ വരയും പതിവ് പോലെ നിലവാരം പുലര്‍ത്തി....!

prasanth said...

ശിവന്റ്റെ അമ്പലത്തില്‍ ആരും കാലനെ പ്രതിഷ്ടിക്കാറില്ല.വെറുതെ എന്തിനാ ഈഗോ ക്ലാഷ്?

ഹ്ഹ്ഹ്..ഇതിലും നല്ലൊരു ഉപമ ഇല്ലാന്നാ തൊന്നുന്നെ!! നന്നായിട്ടുണ്ട് സര്‍..

padmanabhan namboodiri said...

രാവിലെ ബ്ലോഗ് അപ്ഡേറ്റ് ചെയ്തപ്പോള് തന്നെ പൊസ്റ്റില് ചിലര് വലിഞ്ഞു കയറുന്നതായി സൈറ്റ് മീറ്റര് പറഞ്ഞിരുന്നു. താങ്കള് ആയിരുന്നു ഒരാളെന്നു ഇപ്പോള് മനസ്സില്ലയി അഞ്ചരക്കണ്ടി. കഴിഞ്ഞ ആഴ്ച താങ്കള് വിശദമായി കമന്റ് ചെയ്തതു കണ്ടിരുന്നു. ഞാന്‍ മറ്റ് ചില തിരക്കിലായി. ഗുപ്ത ഭഗവാ‍നെ ഇഷ്ടമായെങ്കില് ഒരു പുഷ്പാഞ്ജലി നടത്തുക.

padmanabhan namboodiri said...

പറയാന് മറന്നാലും കുഴപ്പമില്ല.
കാലാരി സേവ ചെയ്‌വോര്‍ക്കു
കാലനെ പേടിയെന്തിനു?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

തിരുമേനി സുഖം തന്നെയല്ലെ?ഗുപ്തഭഗവാനും ഉപദേവന്‍മാരും ഹ.ഹ.ഹാ...ഇവരൊക്കെ ഒരു കലക്കുകലക്കുകയാണല്ലൊ സ്വര്‍ഗകുമാരികള്‍
തുറന്നിട്ട ജാലകത്തിനരുകേ..!!
നയിസ് മാഷേ.!!

padmanabhan namboodiri said...

സ്വര്‍ഗ്ഗ വാതില് തുറന്നിട്ട് കാത്തിരിക്കുന്നതു ആരാണു? നൈസ് ആയെങ്കില്‍ വളരെ നന്നായി.ഇഷ്ടാവാനാണല്ലൊ ഇങ്ങനെ ഒരൂട്ടം എഴുതുന്നതു തന്നെ.

ഒരു താന്തോന്നി...™ said...

നന്നായിട്ടുണ്ട്
ഞാന്‍ ആദ്യമായിട്ടാണ്‍ ഈ ബ്ലൊഗ് നോക്കുന്നത്
കണ്ടപ്പൊള്‍  ഇഷ്ട്ടപ്പെട്ടു ഒരു പ്രത്യേക തരം വിമര്‍ശനം 
കൊള്ളാം .....

padmanabhan namboodiri said...

വായിചു ഇഷ്ടായി എന്നറിയുന്നതു സന്തോഷം. ഇഷ്ടാവാത്ത ഉപദേവന്മാരും കാ‍ണും.

Unknown said...

നന്നായിട്ടുണ്ടെന്നു പറയാതെ വയ്യ
എന്നുമെന്നുമിങ്ങനെ തൊങ്ങലുകാണേണം
എന്കിലും ഭഗവാനെ നിന്നെയിവ്വണ്ണം
ശന്കയില്ലാതെ നിരൂപിച്ച കണ്ടില്ലെ !

padmanabhan namboodiri said...

ചിത്രഗുപ്തന് എന്നാല് സി.കെ ഗുപ്തന്റെ ആരാ‍യിട്ടു വരും? ഉപ്ദേവന്മാര്‍ ആരൊക്കെയാണു

Ashtamoorthy said...

ഇതു നന്നായി... ദേവസ്വം ബോര്‍ഡ് പിരിച്ചു വിടാന്‍ എന്തായിരുന്നു തിടുക്കം.. ഇപ്പൊ ഒക്കെ ഭങ്ഗിയായി!

Kuzhur Wilson said...

ഇവിടെയെത്താന്‍ വൈകി.ഇനി എന്നും വരും

http://www.theverdictindia.com said...

appol visakkumpol bakshikkuvan onnum kittiyillenkil ambalamenkilum vizhungamennu theerumanichirikkukayayirunnu.
athinum, vitilla ennu paranjal kashtamanu ketto...
assalayittundu...

padmanabhan namboodiri said...

മുരളീധരനു ഒരു ഹഹഹ്ഹ!
കുഴൂര്‍ വില്സണു ഒരായിരം നന്ദി
അഷ്ടമൂര്‍ത്തിക്ക് എന്താ വേണ്ടതുച്ചാല് അതു

Unknown said...

ഗംഭീരമായി... അതിഗംഭീരം.. വളരെ നന്നായി

Kalesh Kumar said...

ഉഗ്രന്‍!
ചിരിച്ച് വശക്കേടായി!

PV said...

nannaayittundu... :)

Sri said...

Hello Padmanabhan Sir, hahaha classic.. enganeyonnu kandittu koree nalayi. twoe..

Onninnodonnu sadrishyam chonnal
upamayamathu!!! hahahha

ellam khajanavile kassum sabarimalayillum, guruvayurum varuna kodikannakkinnu roopayalle. ethhellam kattumudichu thinnan...ayittu... Shivante Jada Rakshanmarranu evarennu parayyaam

Direct ayyi Paramashivaneyyum, Upadevanmareyyumayi compare cheyyan ee erukaali mrigangalkku yogyadha evide??? hahahaha Thakarppan... good good njan ennu nannayi onnu chrichu....

അശോക് കർത്താ said...

പാരമ്പര്യത്തേയും അറിവിനേയും പരിഹസിച്ചും വലിച്ചെറിഞ്ഞും പടിഞ്ഞാറിന്റെ ചുഷണ സംസ്കാരം സ്വാഗതം ചെയ്ത സവര്‍ണ്ണഹിന്ദുവിന്റെ കാലം മുതലാണു ദൈവം പടികയറിപ്പോയത്‌. പിന്നെ വിശ്വാസികള്‍ സംഘം ചേരാനും ദൈവത്തെ സംരക്ഷിക്കാനും തുടങ്ങി. സംഘടിച്ച്‌ ശക്തരാകാന്‍ ആഹ്വാനം ചെയ്ത സന്യാസിമാര്‍ നമുക്കുണ്ടായി. വിശ്വാസം വലിയൊരു വ്യവസായമായി മാറുന്ന കാഴ്ചയുടെ മദ്ധ്യത്തിലാണു നാം ഇപ്പോള്‍.......
അവിടെ എന്തങ്കിലുമൊക്കെ നടക്കട്ടെന്നെ.....
ഈ ലിങ്ക് നോക്കുക
http://www.ashokkartha.blogspot.com/

ഗുപ്തന്‍സ് said...

ഇവിടെ ആദ്യമാണ്‌.

പൊടിപ്പും തൊങ്ങലും ഇഷ്ടപ്പെട്ടു..

ഒരു ശങ്ക മാത്രം ബാക്കി ..ഇതില്‌പ്പൊ ശിവന്‍ ആരാ കാലന്‍ ആരാ ന്ന്‌ ഒരെത്തും പിടിയും കിട്ടിണില്ലല്ലോ ന്റെ ശ്രീപദ്‌മനാഭാ ......

അനാഗതശ്മശ്രു said...

അവിടം ( ദേവസ്വം പലകേലു) ചാണകം മെഴുകി പുണ്യാഹം തളിക്കുമ്പോഴേ ഹം തും സബ്‌ കോ പുണ്യ്‌ മിലേഗാാ

asdfasdf asfdasdf said...

എനിക്ക് ആ വാലറ്റമാണ് ഇഷ്ടമായത്. സുധാരനു ബോര്‍ഡിഷ്ടമില്ലെന്ന് പണ്ട പറഞ്ഞത് മെമ്പര്‍മാരുടെ ബോര്ഡിളക്കി മാതൃക കാട്ടുന്ന ബോര്‍ഡ് പ്രസിഡന്റ്.

അശോക് കർത്താ said...

ഇന്നത്തെ ചിന്താവിഷയം :
............(മീഡിയാ സിന്റിക്കേറ്റ്‌ ഉണ്ടെന്ന് അവര്‍-വിജയന്‍) പറയാന്‍ പാടുണ്ടോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. നമ്മള്‍ക്ക്‌(മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക്‌) അവരെപ്പറ്റി പറയാമെങ്കില്‍ അവര്‍ക്ക്‌ നമ്മളേപ്പറ്റിയും പറയാം. അത്‌ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണു. എന്നാല്‍ ചില ജേണലിസ്റ്റുകളെങ്കിലും 'കാണിച്ച്‌ കൊടുക്കാ'മെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി തോന്നിയിട്ടുണ്ട്‌. ചില പ്രമുഖ പത്രങ്ങളും അങ്ങനെ ചെയ്യുന്നതായി സംശയവും എനിക്കുണ്ടായിട്ടുണ്ട്‌. 'മാദ്ധ്യമ സിന്റിക്കേറ്റ്‌' എന്ന് വിളിച്ചതല്ലെ, എങ്കില്‍ പാഠം പഠിപ്പിക്കാം എന്ന മട്ടിലുള്ള ഈ സമീപനം മാദ്ധ്യമ ദുരുപയോഗമാണു..........................മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഒരുപാട്‌ ധിക്കാരം വന്നിരിക്കുന്നു.എവിടെപ്പോയാലും 'ഞാന്‍ ജേണലിസ്റ്റാണു സൂക്ഷിച്ചോ' എന്ന മട്ടിലാണു പുതിയ കുട്ടികളുടെ പെരുമാറ്റ രീതി..............ജേണലിസത്തെ ബ്ലാക്‌ മെയില്‍ ചെയ്യുന്നതിനുള്ള ഒരു ഉപകരണമാക്കി മാറ്റുന്ന പ്രവണതയുമുണ്ട്‌.

(ശശികുമാര്‍, ഏഷ്യാനെറ്റ്‌ സ്ഥാപകന്‍. അഭിമുഖം കലാകൗമുദി വാരികയില്‍. ലക്കം1658)
കടപ്പാട് : http://aalkkoottam.blogspot.com/

Vakkom G Sreekumar said...

മോക്ഷമാണ് ലക്ഷ്യമെങ്കില്‍ കാശിയുണ്ട്.
മോഷണമാണ് ലക്ഷ്യമെങ്കിലോ?

padmanabhan namboodiri said...
This comment has been removed by the author.
padmanabhan namboodiri said...

Vakkom G Sreekumar said...
മോക്ഷമാണ് ലക്ഷ്യമെങ്കില്‍ കാശിയുണ്ട്.
മോഷണമാണ് ലക്ഷ്യമെങ്കിലോ?

June 12, 2007 12:38 PM

thoolppichu kalanjallo Sreekumar

padmanabhan namboodiri said...

വായിച്ചവര്‍ക്കെല്ലാം നന്ദി. കമന്റ് ചെയ്തവര്‍ക്കും നന്ദി. വൈക്കം ശ്രീകുമാറിന്റെ കമന്റ് എനിക്കു വല്ലാതെ ഇഷ്ടായി. ഒരു മുഴുവന്‍ പേജില് ഞാന്‍ എഴുതിയതിനെ രണ്ടു വരി കൊണ്ടു ശരിപ്പെടുത്തിക്കളഞ്ഞു അദ്ദേഹം. കുഞ്ഞുണ്ണിക്കവിത പോലെ ഒരു ചോദ്യം?മോഷണമാണു ലക്ഷ്യമെങ്കിലോ?
ഹ ഹ! ഹ!!!
സൂപ്പര്‍ കമന്റ്

കുറുമാന്‍ said...

മാഷെ, കലക്കി മറിച്ചു ഇത്തവണ. ശരിക്കും ആസ്വദിച്ചു മാഷെ.....

Sri said...

hahaha Moshanamanu Lakshyamengil.. Devasom Board! good comment chirichu mannu kaappi...Sabarimalayillum, Guruvayurillum varunna nadavarvu enthu cheyyunnu enna oru chodyam maathram baakki nilkkunnu arkengillum thelivu sahitam uttaram parayamengil upakaramayirunnu

Anonymous said...

Don’t we have any other minister in Kerala?
It is getting boarded now. True that media need a joker to paly around
Sudhakaran has made his ministry one of the most popular
in the history of Kerela.
Now lets talk about mosquitoes in the health ministry or
JCBs in Munnar

മലമൂടന്‍ മരമണ്ടന്‍ said...

കലക്കി....പിന്നെ, എല്ലാം വായിച്ചപ്പോള്‍ പണ്ട് സി.വി.രാമന്‍പിള്ളയുടെ ഒരു കഥാപാത്രം പറഞ്ഞതാ ഓര്‍മ്മ വരുന്നത്.....‘ഫരിച്ചാ‍ല്‍ വരുമോന്ന് നോക്കട്ടേ‘ എന്നോ മറ്റോ!!!

ബിന്ദു said...

ദേവകോപം ഉണ്ടായാലൊ? പ്രത്യേകിച്ചും കാലനാണു പ്രതിഷ്ഠയെങ്കില്‍??? എന്തു വഴിപാടു കഴിക്കേണ്ടി വരും? :)

Cheng said...

ഇത്തോതിലുള്ള ഭാഷാജ്ഞാനം വെച്ച് താങ്കള് എഡിറ്റോറിയല് ജോലി ചെയ്യുന്നോ? അക്കൌമുദിയുടെ കാര്യം കഷ്ടം തന്നെ. കോമ കഴിഞ്ഞാലും ഫുള്സ്റ്റോപ് കഴിഞ്ഞാലും സ്പെയ്സ് ഇടണമെന്ന് അറിയാതെയാണോ താങ്കള് പ്രബന്ധമെഴുതി എം ഫില് നേടിയത്? ഏതായാലും പ്രതിഷ്ട എന്നും പ്രതിഷ്ടിക്കല് എന്നും താങ്കള് എഴുതിക്കൊടുത്താലും അതിനെ പ്രതിഷ്ഠിക്കാതെ പ്രതിഷ്ഠയെന്നു തിരുത്തുന്ന സബ്ബന്മാരുണ്ടായത് കൌമുദിയുടെ ഭാഗ്യം.
"Writes political sattire column podippum thongalum in keralakaumudi flash on every mondays."
sattire എന്നാല് എന്താണാവോ? "on every Mondays"! നല്ല വ്യാകരണം!
awarded "Dr.S.Radhakrishnan memmorial gold medal for 1st rank in M.A."
memmorial എന്നാല് എന്താണ്?
ആര്ക്കാണ് താങ്കള് അവാര്ഡ് കൊടുത്തത്?
"human interesting stories" എന്നൊക്കെ സബ്ബന്മാരോടു താങ്കള് പറയുന്നുണ്ടെങ്കില് അവര് ഉള്ളാലെ ചിരിക്കുന്നുണ്ടാവുമെന്നുറപ്പ്.

Adv.P.Vinodji said...

ഗുപ്തഭഗവാനും,ഉപദേവന്മാരും എന്തും ചെയ്യട്ടെ....
അമ്പലം വിഴുങ്ങാതിരുന്നാല്‍ മതിയല്ലൊ....