Sunday, April 22, 2007

അത്താഴപൂജക്കു ബിരിയാണി

അത്താഴപൂജക്കു ബിരിയാണി
അടുത്ത ലക്കം െപാടിപ്പും െതാങങലും 23 നു തിങ്കളാഴ്ച .
പങ്കെടുത്ത എല്ലാവ്രെയും വായിക്കാന്‍ ക്ഷണിക്കുന്നു
വായിച്ച ശേഷം അഭിപ്രായം രേഖപ്പെടുതുമല്ലൊ.
കാര്‍ട്ടൂണിസ്റ്റ് സുജിത്തിന്റെ രസിപ്പിക്കുന്ന വരയും.

3 comments:

Unknown said...

അക്ഷരത്തെറ്റുകള്‍ അധികമാവുന്നല്ലോ.
സുഗമമായ വായനയ്ക്കു തടസ്സമാവുന്ന തരത്തില്‍ അതു വളരാതെ ശ്രദ്ധിക്കുമല്ലോ.

സ്നേഹപൂര്‍വ്വം.

qw_er_ty

padmanabhan namboodiri said...

പ്രിയ കാണാപ്പുറം,
ഞാന്‍ മൊഴി കീമാനില്‍ ശിശുവാണു .അതാണു പ്രശ്നം .സാവധാനം ശരിയാവും.

വിചാരം said...

ശിശു .... :)