Monday, March 26, 2007

കാണുക പൊടിപ്പും തൊങ്ലും

എ.സിയില്‍ കിടന്നാ‍ല്‍ വിയര്‍ക്കുമോ? പിണരായി വിജയന്‍ വിയര്‍ക്കും. കാരണ്ം അയാല്‍ വെയിലു കൊണ്‍ട് വളര്‍ന്നതാണ്‍, ഇക്കാര്‍യ്ം അരിയാന്‍ ഇന്ന് പോസ്റ്റ് ചെയ്റ്ത പൊടിപ്പും തൊങലും വായിക്കുക. അഭിപ്രായ്ം പോസ്റ്റ് ചെയ്യുക.
http://padmanabhannamboodiri.blogspot.com

4 comments:

വിചാരം said...

പത്മനാഭന്‍ നമ്പൂതിരി ..എന്തുകൊണ്ടാണ് പീണറായി മാധ്യമ സിന്‍ഡിക്കേറ്റുണ്ടന്ന് വിളിച്ച് കൂവുന്നത് വെരി സിമ്പിള്‍ ... കാസര്‍ഗോഡില്‍ നിന്നാരംഭിച്ച കേരളയാത്ര (അതുതന്നെയാണോ പേര് എന്നോര്‍മ്മയില്ല) തിരുവനന്തപുരത്തെത്തുമ്പോഴേക്കും ജനങ്ങളുടെ മനസ്സില്‍ അടുത്ത മുഖ്യമന്ത്രി ഞാനാണ് എന്ന നിശബ്ദ പ്രചാരണമുണ്ടായിരുന്നു എന്നാല്‍ അദ്ദേഹത്തിന്‍റെ ദിവാസ്വപനം ചെന്നിത്തലയും കേരളത്തിലെ പത്രക്കാരുമെല്ലാം ചേര്‍ന്ന് ലാവ്‍ലിനില്‍ മുക്കി കളഞ്ഞില്ലേ .. അതില്‍ അഴിമതി നടന്നിട്ടുണ്ടന്ന് അയാളുടെ പാര്‍ട്ടിയിലെ ആരോ ഒരാള്‍ ഒറ്റികൊടുത്തു എന്നും അയാള്‍ വിശ്വസിക്കുന്നു .. ഈയിടക്ക് പീണറായി പരിതപിച്ചു .. തിരുവനന്തപുരത്തുള്ള ഒരു പ്രമുഖനാണ് ഈ മാധ്യമ സിന്‍ഡിക്കേറ്റിന്‍റെ കേന്ദ്രമെന്ന് .. പേര് എല്ലാവര്‍ക്കുമറിയാമെന്ന് (അച്ചന്‍ പത്തായത്തിലും ഇല്ല) പിറ്റേന്ന് സ:വി.എസ്.. കഴിഞ്ഞ ഒമ്പതര..ഒമ്പതര.. കൊല്ലമായി എന്നേയും എന്നേയും എന്‍റെ കുടുംബത്തേയും പറ്റി ചില പത്രങ്ങള്‍ ഇല്ലാതീനം എഴുതുന്നുവെന്ന് .. ആ പത്രം ഏതെന്ന് ഇന്നലെ അദ്ദേഹം വെളിപ്പെടുത്തി .. ഫാരിസ് അബുബക്കര്‍ നമ്മുടെ കൈരളി ചാനലിന്‍റെ ഒരു ഷയറാണന്ന് ആരോ പറയുന്നു (എനിക്കറിയില്ല ട്ടോ) അദ്ദേഹമാണല്ലോ ഇപ്പോള്‍ രാഷ്ട്ര ദീപിക ഏറ്റെടുത്തിരിക്കുന്നത് .. ഇദ്ദേഹം പീണറായിന്‍റെ ഉറ്റ ചങ്ങാതിയും .. പീണറായി ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരന് ചേരാത്തത് ചിലത് ഈ ഫാരിസ് ബക്കറിന്‍റെ പത്രമായ ദീപികയിലെഴുതി ... കോടിയേരിയുടെ കുടുംബം അമ്പലത്തില്‍ പോയത് വാര്‍ത്തയാക്കിയത് വി.എസിന്‍റെ മകന്‍ ശബരിമലയില്‍ പോയത് എന്തുകൊണ്ട് വാര്‍ത്തയാക്കില്ല .. ഇതാ പാവം വി.എസാണ് പറഞ്ഞിരുന്നുതെങ്കില്‍ പോളിറ്റ് ബ്യൂറോ ശായിപുമാര്‍ താക്കീതും ഭീഷണിയും നല്‍കുമായിരുന്നില്ലേ

വെയിലത്ത് കുരുക്കുന്നതാ ഈത്തപഴം അതു അതിനേക്കാള്‍ വലിയ വെയിലില്‍ പഴുക്കും പിന്നെ വാടും ഉണങ്ങുകയും ചെയ്യും .. പിന്നെയാ ഏസിലിരുന്നാല്‍ വാടാത്തത് ?

padmanabhan namboodiri said...

sathyapaalan you are correct.ഈത്തപ്പഴം കുരുക്കുന്നതു വെയിലില്‍ ആണു.അതു എ. സി.യില്‍ വാടാരില്ല.

വിചാരം said...

പി.നമ്പൂതിരി... ഈത്തപഴം ഏ.സിയിലിരുന്നാല്‍ വാടില്ല ചീയുകയൊള്ളൂ .. അതറിയോ ?

വിചാരം said...

പച്ച ഈത്തപഴം .. ഏ.സിയിലിരുന്നാല്‍ വാടും എന്നുതന്നെയാ എന്‍റെയൊരു ചങ്ങാതിയിപ്പം പറഞ്ഞത് .. (പിന്നെ ചീയുകയും ചെയ്യും ) പഴുക്കണമെങ്കില്‍ വെയിലത്ത് വെയ്ക്കണം ചൂടാ അതിന് പഥ്യം