Monday, March 26, 2007

വെയിലില്‍ കുരുത്തത് എ.സി യില്‍ വാടുമൊ?

25 comments:

G.manu said...

:)

padmanabhan namboodiri said...

wnat did manu said?

Kaanthan said...

കീചകന്റെ അവസ്ഥയാകുമോ അവസാനം

padmanabhan namboodiri said...

chathathu kiichanenkil konnanu aaraavum maashee? kollatte bhiimanmaar.comentinu nandi.

Kaanthan said...

ivide keechakanmar marikkunnilla pavam sairandhrimar puthiya valalanmare thedi ella 5 varshavum polling boothilekku pokunnu

padmanabhan namboodiri said...

athu tharakkeedilla. sairandhrimaarude yaathra. athum polling boothileekku. valalanmaar avare valacheduthaaloo?boothil ethum munpu raanchiyaaloo?angane enthokke nadakkunnu?

padmanabhan namboodiri said...

പിണരായി വെയിലു കൊണ്ടു വള്ര്ന്ന് നേതാവാണ്.പ്ത്ര്ക്കാരുടെ വാര്ത്യിലൂടെ വ്ള്ര്ന്നു വ്ന്ന് ആള്ല്ല. അതു കൊണ്ട് എ.സി. യില്‍ ഇരുന്നാല്‍ അദ്ദേഹം വിയ്ര്തു പോവും .പ്ത്രക്കാര്‍ എന്തെങ്കിലും എഴുതിയാല്‍ അലിഞു പോവുന്ന ദേഹമല്ല പിണ്രായിയുടെതു. കോണ്ഗ്ര്സ്സുകാരെപ്പോലെയല്ല .അവര്ക്കു വേണ്ട്തു അവരെപ്പറ്റി തെരി എഴുതലാനു.

padmanabhan namboodiri said...
This comment has been removed by the author.
മഹേഷ് മംഗലാട്ട് said...

വെയിലില്‍ കുരുത്തത് ഏ.സിയില്‍ വാടില്ല.
കോരന്റെ മകന് കുമ്പിളില്‍ ബിരിയാണി.
ഈ പ്രയോഗങ്ങള്‍ക്ക് പാറ്റന്റ് പത്മനാഭന്‍ നമ്പൂതിരിക്ക്.

padmanabhan namboodiri said...

koorante makan kumpilil biriyaani kazhikkumpool parayaathirikkaan pattumoo?oonam pirannaalum bharanam nashtappettaalum ivarokke biriyaani kazikkum mangalaattu.mudayil koorante moone ariyumoo ningal.addeehathinte peeru parayaam pinaraayi vijayan.

padmanabhan namboodiri said...

പിണരായി വെയിലു കൊണ്ടു വള്ര്ന്ന് നേതാവാണ്.പ്ത്ര്ക്കാരുടെ വാര്ത്യിലൂടെ വ്ള്ര്ന്നു വ്ന്ന് ആള്ല്ല. അതു കൊണ്ട് എ.സി. യില്‍ ഇരുന്നാല്‍ അദ്ദേഹം വിയ്ര്തു പോവും .പ്ത്രക്കാര്‍ എന്തെങ്കിലും എഴുതിയാല്‍ അലിഞു പോവുന്ന ദേഹമല്ല പിണ്രായിയുടെതു. കോണ്ഗ്ര്സ്സുകാരെപ്പോലെയല്ല .അവര്ക്കു വേണ്ട്തു അവരെപ്പറ്റി തെരി എഴുതലാനു.മാധ്യമ സിന്ഡിക്കേറ്റു ഉണ്ടു. ഇല്ലെങ്കില്‍ എങനാ എല്ലാ പത്റതിലും ഒരു പോലെ വാറ്ത വരുന്നതു? അതിനു കാരണം മാധ്യമ സിന്ഡിക്കേറ്റു തന്നെയാണു. പിണ്റായി വിജയന്‍ ജനറല്‍ സെക്റ്ട്ട്റി ആയപ്പോള്‍ വി. എസ്. സെക്റ്ട്ടറി എന്നു ഒരു പത്റതിലും വാര്ത വന്നില്ല. അതിനു കാരണം സിന്ഡിക്കേറ്റു തന്നെയാണു. അല്ലെങ്കില്‍ വി. എസ്. ജ്യിചു എന്നു എഴുതിവിടുമായിരുന്നു സിന്ഡിക്കെറ്റുകള്.

k rindira said...
This comment has been removed by a blog administrator.
indira said...

കെ.ആറ്. ഇന്ദിര. ആകാശവാണി, ത്റ്ശൂറ്
subject Re: podippum thongalum
public donot know what stuff pinarayi is.He is the first and best stalinist in the party.He willl do what he wants,though waiting for a long time.
Seen ur invitation .actually seldom do i get time to sit with computor.sorry

padmanabhan namboodiri said...

കെ.ആറ്. ഇന്ദിര.
പിണ്റായിയെ സ്റ്റാലിന്‍ എന്നൊന്നും പറയണ്ട. അണികള്‍ കേട്ടാല്‍ പ്റ്ശ്നമാവും .വേറെ ചിലര്‍ ഹിറ്റ്ലര്‍ എന്നും വിളിക്കുന്നുണ്ട്. അതും നല്ലതിനല്ല.പിണ്റായി പിണങാറായി.

അനാഗതശ്മശ്രു said...

ആര്‍ക്കും കാണാനാവാത്ത സിന്ദിക്കേറ്റ്‌ ഇനി നമ്പൂതിരിയുടെ പരിഹാസത്തിനു (പൊടിപ്പിനും തൊങ്ങലിനും ) പിന്നിലാണോ?
ഗൌരീദാസന്‍ നായര്‍ക്കു പിടിയില്ലാത്തതിനെ ക്കുറിച്ചു നമുക്കെന്തറിയാം..
ഒരു കാര്യം ഉറപ്പായി..സീ ഡി സിന്ദിക്കേറ്റ്‌ മൊസര്‍ബെയറിന്റെ 24 രൂപ സീ ഡികളായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി..സിംഗ്‌ ഡിക്റ്റേറ്റ്‌ !!
Singh Dictates...sindicates..
Manmohan singh? Rishi raj...Aluvaalia.....????

padmanabhan namboodiri said...

സിന്ദിക്കേറ്റ്‌
sydicatine nandicate aakkiyathinu nandi

അനാഗതശ്മശ്രു said...

ആര്‍ക്കും കാണാനാവാത്ത സിന്ദിക്കേറ്റ്‌ ഇനി നമ്പൂതിരിയുടെ പരിഹാസത്തിനു (പൊടിപ്പിനും തൊങ്ങലിനും ) പിന്നിലാണോ?
ഗൌരീദാസന്‍ നായര്‍ക്കു പിടിയില്ലാത്തതിനെ ക്കുറിച്ചു നമുക്കെന്തറിയാം..
ഒരു കാര്യം ഉറപ്പായി..സീ ഡി സിന്ദിക്കേറ്റ്‌ മൊസര്‍ബെയറിന്റെ 24 രൂപ സീ ഡികളായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി..സിംഗ്‌ ഡിക്റ്റേറ്റ്‌ !!
Singh Dictates...sindicates..
Manmohan singh? Rishi raj...Aluvaalia.....????

padmanabhan namboodiri said...

നമ്പൂതിരിയുടെ പരിഹാസത്തിനു (പൊടിപ്പിനും തൊങ്ങലിനും )
anaagatha smasru . podippum thongalum nampoothiriyude maathram parihaasamalla.aarkkum aareyum parihasikkaam.ok.nairkkum aavaam. iizhavanum aavaam.

padmanabhan namboodiri said...

അതു അങനെയേ വരൂ.വെയിലതു നടന്നവന്‍ എ.സി.യിലു സുഖിക്കും .പൂന്താനം ​പാടീലേ,മാളിക മുകളേരിയ മന്നന്രെ തോളില്‍ മരാപ്പു കേറ്റുന്ന്തും ഭവാന്.ഇപ്പോള്‍ തന്ടിലേറ്റി നട്തും .ഇനി തൂളില്‍ മരപ്പു കെറ്റും .5 വര്ഷം കൂടുമ്പോഴാണല്ലൊ കയറ്റുന്നതും ഇരക്കുന്നതും .

വിനയന്‍ said...

ശ്രീ നമ്പൂതിരി
മാധ്യമ സിണ്ടിക്ക്കേറ്റ് എന്ന പ്രമേയത്തോട് എനിക്ക് അഭിപ്രായമില്ലെങ്കിലും ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളുടേ ചുവട് പിടിച്ച് വര്‍ഗീയ പരവും, വാണിജ്യ പരവുമായ ധ്രുവീകരണം ലക്ഷ്യമിട്ട് കൊണ്ട് മാധ്യമങ്ങള്‍ ആഭാസകരമായ പ്രോപഗണ്ടകള്‍ ആരംഭിച്ചിട്ട് കുറെ നാളുകളായി. അതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.പക്ഷെ ഇടതുപക്ഷത്തോടുള്ള ഈ ഒരു വിമര്‍ശനങ്ങളില്‍ അല്പം കഴമ്പുണ്ടെങ്കിലും ഇത് ഇത്ര വലിയ ചര്‍ച്ചയാക്കേണ്ടതുണ്ടോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.പിണറായിക്ക് മാധ്യമങ്ങള്‍ ആവശ്യമില്ലാത്ത പ്രാധാന്യം കൊടുത്ത് കൊടുത്ത് കാര്യങ്ങള്‍ ഇവിടെ വരെ എത്തി.

തങ്കള്‍ കാര്യങ്ങള്‍ സരസമായി അവതരിപ്പിച്ചിരിക്കുന്നു.നന്ദി
മേല്‍ പറഞ്ഞ കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.

padmanabhan namboodiri said...

വിനയന്‍ പരഞതു ശരിയാണു. അനാവശ്യമായി
ചര്ച നടക്കുന്നു. അതിനു കാരണമുണ്ടു, അനാവശ്യമായി ചിലര്‍ പത്രക്കാരെ വിമര്ശിക്കുന്നു. പിണ്രായിയും മറ്റും .അപ്പോള്‍ എല്ലാവരും കൂടി ചാടി വീഴും . ബഹളം ​വയ്ക്കും . അതാണു കേള്ക്കുന്നതു. ഒന്നും സം ഭവിക്കില്ല. കുരെ ബഹളം മാത്രം .മാധ്യമ സിന്ഡിക്കേറ്റ് ഇല്ലെന്ന കാര്യം എല്ലാവര്ക്കും അരിയാമെന്നതിനാല്‍ അതു ഉണ്ടു എന്നു പരയുന്ന ആള്‍ പരിഹസിക്കപ്പെടും .അതാനു ഇപ്പൊള്‍ നട്ക്കുന്നതു.

padmanabhan namboodiri said...

ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങളുടേ ചുവട് പിടിച്ച് വര്‍ഗീയ പരവും, വാണിജ്യ പരവുമായ ധ്രുവീകരണം ലക്ഷ്യമിട്ട് കൊണ്ട് മാധ്യമങ്ങള്‍ ആഭാസകരമായ പ്രോപഗണ്ടകള്‍ ആരംഭിച്ചിട്ട് കുറെ നാളുകളായി. അതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.പക്ഷെ ഇടതുപക്ഷത്തോടുള്ള ഈ ഒരു വിമര്‍ശനങ്ങളില്‍ അല്പം കഴമ്പുണ്ടെങ്കിലും ഇത് ഇത്ര വലിയ ചര്‍ച്ചയാക്കേണ്ടതുണ്ടോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്.പിണറായിക്ക് മാധ്യമങ്ങള്‍ ആവശ്യമില്ലാത്ത പ്രാധാന്യം കൊടുത്ത് കൊടുത്ത് കാര്യങ്ങള്‍ ഇവിടെ വരെ എത്തി.
വിനയന്‍. താങ്കള്‍ പരയുന്നതുപൂര്‍ണ്ണമായും ശ്രിയോ എന്നു ഞാന്‍ സംശയിക്കുന്നു. പിണരായി വിജയനെ ഇല്ലാതാക്കാന്‍ കേരളതില്‍ എത്ര മാധ്യമ പ്രവര്‍തകരാണു സിന്‍ഡിക്കേറ്റ് ആയി പ്രവര്‍തിക്കുന്നതു?

സുരേഷ് കുമാര്‍ said...

വെരുതെ പിണരായിയുടെ മേക്കിട്ട് കയര്‍ണ്ട. അയാള്‍ അയാളുടെ പണി ചെയ്യുന്നു.പാര്‍ട്ടിയെ നയിക്കാന്‍ ഇത്ര യോഗ്യനായ ഒരാള്‍ വേരെ ഉണ്ടോ?

വിചാരം said...

പത്മനാഭന്‍ നമ്പൂതിരി ..എന്തുകൊണ്ടാണ് പീണറായി മാധ്യമ സിന്‍ഡിക്കേറ്റുണ്ടന്ന് വിളിച്ച് കൂവുന്നത് വെരി സിമ്പിള്‍ ... കാസര്‍ഗോഡില്‍ നിന്നാരംഭിച്ച കേരളയാത്ര (അതുതന്നെയാണോ പേര് എന്നോര്‍മ്മയില്ല) തിരുവനന്തപുരത്തെത്തുമ്പോഴേക്കും ജനങ്ങളുടെ മനസ്സില്‍ അടുത്ത മുഖ്യമന്ത്രി ഞാനാണ് എന്ന നിശബ്ദ പ്രചാരണമുണ്ടായിരുന്നു എന്നാല്‍ അദ്ദേഹത്തിന്‍റെ ദിവാസ്വപനം ചെന്നിത്തലയും കേരളത്തിലെ പത്രക്കാരുമെല്ലാം ചേര്‍ന്ന് ലാവ്‍ലിനില്‍ മുക്കി കളഞ്ഞില്ലേ .. അതില്‍ അഴിമതി നടന്നിട്ടുണ്ടന്ന് അയാളുടെ പാര്‍ട്ടിയിലെ ആരോ ഒരാള്‍ ഒറ്റികൊടുത്തു എന്നും അയാള്‍ വിശ്വസിക്കുന്നു .. ഈയിടക്ക് പീണറായി പരിതപിച്ചു .. തിരുവനന്തപുരത്തുള്ള ഒരു പ്രമുഖനാണ് ഈ മാധ്യമ സിന്‍ഡിക്കേറ്റിന്‍റെ കേന്ദ്രമെന്ന് .. പേര് എല്ലാവര്‍ക്കുമറിയാമെന്ന് (അച്ചന്‍ പത്തായത്തിലും ഇല്ല) പിറ്റേന്ന് സ:വി.എസ്.. കഴിഞ്ഞ ഒമ്പതര..ഒമ്പതര.. കൊല്ലമായി എന്നേയും എന്നേയും എന്‍റെ കുടുംബത്തേയും പറ്റി ചില പത്രങ്ങള്‍ ഇല്ലാതീനം എഴുതുന്നുവെന്ന് .. ആ പത്രം ഏതെന്ന് ഇന്നലെ അദ്ദേഹം വെളിപ്പെടുത്തി .. ഫാരിസ് അബുബക്കര്‍ നമ്മുടെ കൈരളി ചാനലിന്‍റെ ഒരു ഷയറാണന്ന് ആരോ പറയുന്നു (എനിക്കറിയില്ല ട്ടോ) അദ്ദേഹമാണല്ലോ ഇപ്പോള്‍ രാഷ്ട്ര ദീപിക ഏറ്റെടുത്തിരിക്കുന്നത് .. ഇദ്ദേഹം പീണറായിന്‍റെ ഉറ്റ ചങ്ങാതിയും .. പീണറായി ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരന് ചേരാത്തത് ചിലത് ഈ ഫാരിസ് ബക്കറിന്‍റെ പത്രമായ ദീപികയിലെഴുതി ... കോടിയേരിയുടെ കുടുംബം അമ്പലത്തില്‍ പോയത് വാര്‍ത്തയാക്കിയത് വി.എസിന്‍റെ മകന്‍ ശബരിമലയില്‍ പോയത് എന്തുകൊണ്ട് വാര്‍ത്തയാക്കില്ല .. ഇതാ പാവം വി.എസാണ് പറഞ്ഞിരുന്നുതെങ്കില്‍ പോളിറ്റ് ബ്യൂറോ ശായിപുമാര്‍ താക്കീതും ഭീഷണിയും നല്‍കുമായിരുന്നില്ലേ

വെയിലത്ത് കുരുക്കുന്നതാ ഈത്തപഴം അതു അതിനേക്കാള്‍ വലിയ വെയിലില്‍ പഴുക്കും പിന്നെ വാടും ഉണങ്ങുകയും ചെയ്യും ..

padmanabhan namboodiri said...

ഇവിടെ മേക്കിട്ട് കയറ്റമല്ല. ഒരു കാര്യം ചൂണ്ടിക്കാട്ട്ട്ുക മാത്രമാണ്‍ ചെയ്യുന്നതു. കേരള്‍തില്‍ മാധ്യമ സിന്‍ഡികേറ്റ് ഉണ്ടോ? അതു ഒരു നേതാവിനെ തിരഞു പിടിചു ആക്രമിക്കുന്നുണ്ടോ? ജനങള്‍ പരയട്ടെ,സുരേഷ്കുമാരേ.