Monday, March 19, 2007

സമകാലിക രാഷ്ട്രീയത്തിലേക്കൊരു വിദൂഷക നൊട്ടം

23 comments:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മാര്‍ക്സിസം ബ്രായ്ക്കറ്റിനകത്താക്കിയാലേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാവൂ ! വിശ്വാസിയുടെ വോട്ട് കിട്ടിയാലേ അധികാരം നേടാനാവൂ !! ഇതിനെയാണ് വൈരുദ്ധ്യാത്മ ഭൌതികവാദം എന്നു പറയുന്നത്... !!! ആധികാരം വിശ്വാസികളുടെ ശരണം വിളികളികലൂടെയല്ലാതെ, തോക്കിന്‍ കുഴലിലൂടെ ഇനി വരില്ലെന്ന് ആര്‍ക്കാണറിയാത്തത്..! അപ്പോള്‍ ഇത്രയേയുള്ളൂ , നമുക്കും കിട്ടണം അധികാരം !!

Jayan said...

xalent work
nagna sathyam bala midhya

appu
pudayoor

padmanabhan namboodiri said...

വിശ്വാസിയുടെ വോട്ട് കിട്ടിയാലേ അധികാരം നേടാനാവൂ !! ഇതിനെയാണ് വൈരുദ്ധ്യാത്മ ഭൌതികവാദം എന്നു പറയുന്നത്... !!!ആ ആ ആ
ancharakkandi zindaabaad

ദില്‍ബാസുരന്‍ said...

എങ്ങനെയെങ്കിലും വിപ്ലവം വരുത്തിയേ സഖാക്കള്‍ അടങ്ങൂ. അതിന് വേണമെങ്കില്‍ പൂവും മൂടാം പള്ളീലച്ചനെ കേറി ഔസേപ്പച്ചാന്നും വിളിക്കാം.

സുകുമാരേട്ടാ,
തോക്കിന്‍ കുഴലിലൂടെ വരില്ല എന്ന് വിട്ട് പറയാറായിട്ടില്ല. വെടിയുണ്ട ഒക്കെ കൊണ്ട് നടക്കുന്നത് കാണുന്നുണ്ട്. പ്രതീക്ഷ കൈവിട്ടിട്ടില്ല എന്ന് തോന്നുന്നു. അങ്ങ് ബംഗാളില്‍ നന്ദിഗ്രാമില്‍ തോക്കിന്‍ കുഴല്‍ കൊണ്ട് തന്നെയാണ് വിപ്ലവത്തിന് പുല്ലാങ്കുഴല്‍ വായിക്കുന്നത്.

ജയ് വിപ്ലവം! സര്‍വ്വോപരി പ്രതിവിപ്ലവം!

മഹേഷ് മംഗലാട്ട് said...

ദൈവം പരബ്രഹ്മമായതിനാല്‍ എവിടെയൊക്കെ ആരൊക്കെയായി എങ്ങനെയിരിക്കുമെന്ന വിവരണത്തിന് നൂറ് നമോവാകം.
ശരണം വിളിയിലും ഈങ്ക്വിലാബിലും ഒരേ പോലെ ആശ്വാസം കണ്ടെത്തേണ്ടിവരുന്ന സമകാലികസഖാക്കള്‍ ഇത് ഫോട്ടോകോപ്പിയെടുത്ത് കാണാപ്പാഠം പഠിക്കട്ടെ.

venu said...

ഹാ ഹാ...മാഷേ..
കൌപീന വന്തഃ
ഖലു ഭാഗ്യ വന്തഃ എന്താ എഴുത്താ ...കറന്‍റും ദൈവവും തുണിയില്ലാതെ...
സത്യത്തില്‍‍ തുണിയുരിച്ചു് കാര്യം കാണുന്ന ഇവരെയൊക്കെ തന്നെ വീണ്ടൂം വീണ്ടും കസേരയിലേക്കയയ്ക്കുന്ന പൊതുജനവും ...
കൌപീനമില്ലാതെ....
കുറിക്കു കൊള്ളുന്ന സുന്ദരന്‍‍ പ്രയോഗങ്ങള്‍.;)

padmanabhan namboodiri said...

veenuji,
kaupiinavantha khalu bhaagyavantha:
ii prayoogam nammude naanvaaru illee?VKN thiruvilwaamalayile aasaan?angeerude vakayaanu. njaan athu mooshtichathaanu.nandi parayeendathu naanuaarkkaanu

കുറുമാന്‍ said...

ദിഗംബരം എന്നു കേട്ടിട്ടുണ്ടോ?

ആകാശം വലിച്ചുകീറിയങ്ങു വസ്ത്രമാക്കുക.

നമിച്ചു മാഷെ, നമിച്ചു. എന്താ ലേഖനം!!

Rajeeve Chelanat said...

ലേഖനം കസറി.

ദൈവങ്ങള്‍ മനുഷ്യഭാവനയുടെ നിര്‍മ്മിതികള്‍ മാത്രമാണ്‌. ആള്‍ദൈവങ്ങള്‍ ആധുനികമനുഷ്യന്റെ വികലമായ മനസ്സിന്റെയും. പൈസ വാങ്ങി ശ്വാസം പിടിക്കാനും വിടാനും പഠിപ്പിക്കുന്ന ശ്രീശ്രീയും, ഇടക്കിടക്കു വിറച്ചുതുള്ളുകയും ഉമ്മവെച്ചുമ്മവെച്ച്‌ കാലം കഴിക്കുകയും ചെയ്യുന്ന വള്ളിക്കാവിലമ്മയും ഒക്കെ ഒരേ മാനസികാസ്വാസ്ഥ്യത്തിന്റെ പ്രതിനിധികള്‍ മാത്രമാണ്‌. പഴയ ഭസ്മാസുരനെ(പുട്ടപര്‍ത്തി ഫേയിം) ഇപ്പോള്‍ ആര്‍ക്കും വേണ്ടാതായി എന്നും തോന്നുന്നു.

ബാലന്‍, കൊടിയേരി, ശര്‍മ്മ, പിണറായി...കമ്മ്യൂണിസ്റ്റുകാരിലെ തീരാ കളങ്കങ്ങളും നിരവധിയാണ്‌.

എന്നാലും ശരണം വിളിക്കുന്നതിനേക്കാളും, ഇങ്ക്വിലാബ്‌ വിളിക്കാന്‍ താല്‍പ്പര്യമുള്ളവരും ഇവിടെയൊക്കെയുണ്ട്‌.

സ്നേഹത്തോടെ
രാജീവ്‌ ചേലനാട്ട്‌

padmanabhan namboodiri said...

kurumanulla kurimaanam
onnum udukkaathe nadakkunnatheekkaal bheedamallee aakaasam valichu kiiri udukknnathu.kuzhappammaayoo? daivakoopam undaavo?KURIMAANEE

വിഷ്ണു പ്രസാദ് said...

"സമകാലിക രാഷ്ട്രീയത്തിലേക്കൊരു വിദൂഷക നൊട്ടം" രണ്ടു ഭാഗത്ത് ‘നൊട്ടം’ എന്ന് കണ്ടു.അങ്ങനെ തന്നെയാണോ?അതോ നോട്ടമോ...

padmanabhan namboodiri said...

Rajeeve Chelanat,
THANKAL EETHU LISTIL VARUM
എന്നാലും ശരണം വിളിക്കുന്നതിനേക്കാളും, ഇങ്ക്വിലാബ്‌ വിളിക്കാന്‍ താല്‍പ്പര്യമുള്ളവരും ഇവിടെയൊക്കെയുണ്ട്‌.
ingane paranjathu kondu choodikkukayaa

padmanabhan namboodiri said...

dear vishnu parasaad,
നോട്ടം
thanneyaanu.
unicode adivhu parichayam pooraanju ingane aayippooyi. vazhiyee sarippeduthaam

padmanabhan namboodiri said...

ശരണം വിളിയിലും ഈങ്ക്വിലാബിലും ഒരേ പോലെ ആശ്വാസം കണ്ടെത്തേണ്ടിവരുന്ന സമകാലികസഖാക്കള്‍ ഇത് ഫോട്ടോകോപ്പിയെടുത്ത് കാണാപ്പാഠം പഠിക്കട്ടെ.
ingane prakoopippikanoo maheesh?
mangalaattu ennathu amangalaattu ennaakki kalayum avar

Rajeeve Chelanat said...

എന്തു വന്നാലും ശരണം വിളിയിലല്ല, പത്മനാഭാ. അതുറപ്പിച്ചോളൂ

padmanabhan namboodiri said...

Dear Rajeeve Chelanat,
swaami saranam zindaabaad
ayyappa saranam zindaabaad
ennu vilichukuudee?
SARANAM ennu vilichaalallee kuzhappam
ZINDABAD ennaayaal 'KSHA' aayillee?
Raajiv eethu grouppilaa?
saranathiloo zindaabaadiloo?

അനാഗതശ്മശ്രു said...

രാജാവിനു ഉടുതുണിയില്ലെന്നു
പറഞ്ഞതും ഒരു ബാലന്‍... ദേവസ്വം ബോര്‍ഡ്‌ ബാലനു കൊടുത്താല്‍......
വെള്ളാപ്പള്ളിയും ചേര്‍ന്നു...എന്താകും രസം? പത്രത്തിലും..ടീവിയിലും

tk sujith said...

എല്ലാവരും ചേര്‍ന്നു സഖാക്കളെ ഒരരുക്കാക്കുന്ന ലക്ഷണമുണ്ട്......

padmanabhan namboodiri said...

അനാഗതശ്മശ്രു,ennaal ennathaa artham. aagathamallaatha smasru ullavanan. athaayathu baalan thanne. miisa podikkaattha payyan. raajaavu nagnanaanennu parayaan ithilpparam yoogyatha aarkkaanullathu.
nandi sakhaavee .podippil kayari thongal chaarthiyathinu.

padmanabhan namboodiri said...

dear sujuth
sakhaakkal nammale arukkaakkumoo ennaanu nookkeendathu. v. s paranjathu keettillee?
maadhyama syndicate undennoo illennoo
parayaan pattillennaa muupparaum parayunnathu

jyothish said...

SHARI ANU PAKSHEY KODIYERI NISHEDIKUMBOL TK HAMSA MANJERIYIL ELECTION CANDIDATE AYIRUNNPPOL POTHUVEDIYIL PARANU NJAN 5 NERAM NISKARIKKUNNA YADHARTHA ISLAM ANU ENNU APPOL NAMMAL ENGINEY MARXISIST CHANTHA REETHYE KANANAM?
NUNAPAKSHM THINU VISWASAM AVAM ENNANO ? SIR NTE LEKNAGAL JANGALEY CHINTHPIKETTEY SIRNU ELLA NAMKALUM NERUNNU

padmanabhan namboodiri said...

t,k hamsa niskkarikkatte.pinaraayi poovu moodatte.kumpassarikkendvar athum cheyyatte. ennittu bjp yudeyum liiginteyum kerela congressinteyum office puuttatte.athalle namukku veendathu? namukkum kittanam panam.allee jyothish?

എസ്. ജിതേഷ്/S. Jithesh said...

വരയുന്ന നമ്പൂതിരിയെ ഇഷ്ട്പ്പെടുന്നതുപോലെ തന്നെ വാക്കുകൊണ്ട് കാര്‍ട്ടൂണ്‍ വരയ്ക്കുന്ന ഈ നമ്പൂതിരിയെയും എനിക്കങ്ങ് പിടിച്ചു.