Tuesday, March 13, 2007

ബ്ലൊഗിലെ ചൊല്‍ക്കാഴ്ച.

12 comments:

Anonymous said...

സത്യത്തില്‍ ആ ആക്ഷേപഹാസ്യ ശൈലി ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു പദ്മനാഭേട്ടോ.....
സ്വര്‍ഗ്ഗത്തിലെ സ്ഥിതിഗതികള്‍ അന്‌വേഷിയ്ക്കാന്‍ പോയതാണോ... അവിടെ എല്ലാവര്‍ക്കും സുഖം തന്നെയല്ലെ.. ഇന്ദ്രന്റെ നയതന്ത്രകാര്യങ്ങളൊക്കെ എങ്ങനെ? അദ്ദേഹത്തിന്റെ പ്രജകള്‍ക്കും സുഖം തന്നേയല്ലേ?..........

Unknown said...

Padmanabhetta..
its really interesting,
really a political satire..
gambheeram,,,
ellathum nannayittund..
ettavum enikk ishtamayath, "leftaya ninneyiha...."
Thanne...
all d best padmanabhetta..'

regards
Pudayoor Appu,

padmanabhan namboodiri said...

nandi appuus nandi.
vaayichathinum nallathu paranjathinum.
moosam paranjaaalum kuzhappamilla.

Anonymous said...

ലെഫ്റ്റായ നിന്നെയിഹ....
കലക്കി....! ചൈനയില്‍ സ്വകാര്യ സ്വത്തവകാശ നിയമംവമ്പിച്ച ഭൂരിപക്ഷപിന്‍‌തുണയോടെ പാസ്സായി... അങ്ങിനെ അവിടത്തെ സാമ്പത്തികനയവും തെറ്റാന്‍ തുടങ്ങി.. അതിനെപ്പറ്റി ഒരു കോളം പ്രതീക്ഷിക്കുന്നു....!

padmanabhan namboodiri said...

ലെഫ്റ്റായ നിന്നെയിഹ....
ഹഹഹഹഹഹഹഹഹഹഹഹഹഹഹ
കലങ്ങിയോ?
thaks a lot
for your comments

Unknown said...

kollam sir gambeeram...kala kalakki

padmanabhan namboodiri said...

the ravi,
inuu viindum kaachiyittundu.onnu kuudi . kannoodikkumallo

JYOTHISH C said...

ningaley polulla alukalkku mathramey ee nashichha vevasthithi mati tharauvan sadikku .karanam pothuanam kazuthakal anenkilium ningal kondu avery thiruthhan sadikkum athu kondu thenney enikk ninglede field ullavarodu orutharam bahumanam anu

Kaanthan said...

ഉണ്ടിരുന്ന നായര്‍ക്കൊരു വിളിതോന്നി എന്നു കേട്ടിട്ടേ ഉള്ളൂ

കരീം മാഷ്‌ said...

വളരെ നന്നായിരിക്കുന്നു.
ഇനി പത്രമാസികള്‍ക്കു മുന്‍പേ നടക്കുന്ന ദീപങ്ങളാവണം ബ്ലോഗു കാര്‍ട്ടൂണുകള്‍.
മുന്‍പാരോ കമണ്ടിട്ടപോലെ അനേഷണാത്മക കാര്‍ട്ടൂണ്‍ വര.കാര്‍ട്ടൂണില്‍ നിന്നു വാര്‍ത്തകള്‍ അറിയണം.

നന്മകള്‍ നേരുന്നു.

Visala Manaskan said...

ലെഫ്റ്റായ നിന്നെയിഹഹ്ഹഹ..

ഞെരിച്ചു സാറേ!

നരകാനുരാക്... സൂപ്പര്‍.

padmanabhan namboodiri said...

നരകാനുരക് കലക്കാത്തെ പറ്റില്ല.ആ പ്റ്യോഗം മുന്പ് കേട്ടിട്ടുണ്ടോ? കര്രുണാകരനെ തല തിരിചിട്ടാല്‍ നരകാനുരക് അല്ലാതെ മറ്റെന്താണു?നരകാനുരക് ആവാന്‍ പോലും തയ്യാറാണ്‍ കരുനാകരന്. എന്നിട്ടും ഇട്തു മുന്നണി അദ്ദേഹതെ അകറ്റി നിര്തുന്നു. ഇതെന്തു ന്യായം .?താങ്കള്‍ വിശാലമനസ്കനല്ലേ? പറയൂ.ഇതിനൊരു പരിഹാരം നിറ്ദ്ദേശിക്കുക.