Showing posts with label സി.പി. എം.. Show all posts
Showing posts with label സി.പി. എം.. Show all posts

Tuesday, April 8, 2008

കൊടിയേറുന്ന മൂന്നാം വിഭാഗീയത

പാര്‍ട്ടിയില് ഒന്നാമനോ രണ്ടാമനോ ഇല്ല എന്നു കോടിയേരി പറയുന്നു.
മൂന്നാമനേയുള്ളൂ. കോടിയേരി പറയാത്ത ഒന്നുണ്ട്. പിണറായി പിണങ്ങാറായി എന്ന കാര്യം.

Tuesday, December 4, 2007

ഖദറിട്ട വെറിയും ഗ്രൂപ്പ് ചൊറിയും


വിഭാഗീയതയും ഗ്രൂപ്പിസവും ഒന്നാണോ?
വ്യത്യാസം കണ്ടു പിടിക്കാമോ?