ഒരു സഖാവു മറ്റൊരു സഖാവിനെ കണ്ടാല് സഖാവേ എന്നു വിളിക്കും.വെളിയം അതു ചെയ്യാറില്ലെന്നും അതു കൊണ്ടു സഖാവല്ലെന്നും സുധാകരന്റെ കണ്ടുപിടുത്തം. ചിലരെ കണ്ടപ്പോള് സുധാകരന്‍ പട്ടി എന്നു വിളിച്ചു. മറ്റു ചിലരെ കണ്ടപ്പോള് എമ്പോക്കിയെന്നു വിളിച്ചു. അപ്പോള് സുധാകരന്യായം വച്ചു സുധാകരന് അരാവണം?
അഭിപ്രായം രേഖപ്പെടുത്താം ഇവിടെ.