Showing posts with label കോണ്‍ഗ്രസ്സ്. Show all posts
Showing posts with label കോണ്‍ഗ്രസ്സ്. Show all posts

Tuesday, November 20, 2007

നിങളെന്നെ കോണ്‍ഗ്രസ്സാക്കി


കമ്മ്യൂണിസ്റ്റ് ആവാമെന്നു വച്ചാല് സമ്മതിക്കില്ലെങ്കില് പിന്നെ.....

Monday, June 4, 2007

വ്യത്യാസം കണ്ടുപിടിക്കാമോ?


നാലണ കൊടുത്താല്‍ ആര്‍ക്കും കോണ്‍ഗ്രസ്സ് മെമ്പറാകാം.നാലു ലക്ഷം കൊടുത്താലും മാര്‍ക്സിസ്റ്റ് അംഗത്വം ലഭിക്കില്ല....അതൊരു വ്യത്യസ്ത പാര്‍ട്ടിയാണു.അവര്‍ മാധ്യമങ്ങളില്‍ വരുന്ന ഒരു വാര്‍ത്തയും വിശ്വസിക്കില്ല.പാര്‍ട്ടിയെ തകര്‍ക്കാന്‍ ഗീബത്സിന്റെ മച്ചമ്പിമാര്‍ ചെയ്യുന്ന പണിയാണതെന്നു അവര്‍ക്കറിയാം.................