തിങ്കളാഴ്ചകളില്‍ കേരള കൌമുദി ഫ്ലാഷില്‍ പ്രസിദ്ധീകരിക്കുന്നത്.ബൂലോകത്തും പ്രിന്റിലും ഒരേസമയം പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാള കോളം.
Monday, January 28, 2008
പുനരൈക്യം മഹാശ്ചര്യം!
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള് തമ്മിലുള്ള പുനരൈക്യത്തിനു തടസ്സം വെളിയത്തിനെ പോലുള്ള വെളിവു സി.പി.എമ്മിനു ഉണ്ടായിട്ടില്ല എന്നതു മാത്രമാണു. അതു ഉണ്ടാവണമെങ്കില് സി.പി.എമ്മിനകത്ത് ഐക്യം ഉണ്ടാവണം.
വാലറ്റം നന്നായി. കോട്ടയം സമ്മേളനത്തോടെ വിഭാഗീയതയുടെ വേരറുക്കുമെന്ന് പിണറായി.
കോട്ടയം സമ്മേളനത്തിനു മുന്നോടിയായുള്ള ഗ്രാന്‍ഡ് കേരളാ ലാന്ഡ് ഫെസ്റ്റിവലില്‍ അതു കാണാനുണ്ട്. ഫെസ്റ്റിവെലിലെ ആദ്യ ഇനമായ H.M.T ഇടപാടില്‍ ചന്ദ്രന്‍പിള്ളയും ശര്‍മ്മയും ഇളമരം കരീമും കൈകോര്‍ത്തു പിടിച്ചു നില്‍ക്കുന്ന മധുരമനോഹര ദൃശ്യം അണികളെ കോള്‍മയിര്‍ കൊള്ളിക്കും തീര്‍ച്ച.
4 comments:
കമ്മ്യൂണിസ്റ്റ് ഐക്യം തമാശയോ? അതോ സീരിയസ് കാര്യമോ?
ഐക്യം ഉടനേ വേണം. എന്നിട്ടു വേണം ത്രികോണത്തല്ലു തുടങ്ങാന്‍.
http://sthreedhanam.blogspot.com/
വാലറ്റം നന്നായി.
കോട്ടയം സമ്മേളനത്തോടെ വിഭാഗീയതയുടെ വേരറുക്കുമെന്ന് പിണറായി.

Post a Comment