Tuesday, April 8, 2008

കൊടിയേറുന്ന മൂന്നാം വിഭാഗീയത

പാര്‍ട്ടിയില് ഒന്നാമനോ രണ്ടാമനോ ഇല്ല എന്നു കോടിയേരി പറയുന്നു.
മൂന്നാമനേയുള്ളൂ. കോടിയേരി പറയാത്ത ഒന്നുണ്ട്. പിണറായി പിണങ്ങാറായി എന്ന കാര്യം.

6 comments:

padmanabhan namboodiri said...

പോസ്റ്റിടാന് ഒരു ദിവസം വൈകി.
മുഖ്യമന്ത്രിയെ തീരുമാനിക്കാന് ഒരാഴ്ച വൈകിയില്ലെ? ക്ഷമിക്കുക.

Radheyan said...
This comment has been removed by the author.
Radheyan said...

ചോര തന്നെ കൌതുകം അല്ലേ?

അതെന്തെങ്കിലുമാകട്ടെ കോടിയേരി ബേബിയെ വെട്ടി പിബിയൊല്‍ കയറി എന്നു കേട്ടപ്പോള്‍ ഒരു സുഹൃത്തിന്റെ കമന്റ്: ഈ കാടമ്പുഴ ഭഗവതിയുടെ ഒരു ശക്തിയേ(എന്നു വെച്ചാല്‍ ബിഷപ്പിന്റെ കൈമുത്തലൊന്നും അത്ര വരത്തില്ലെന്ന്)
അച്ചുമ്മാന്‍ ഇനി അറവുകാട്ടമ്മക്ക് ഒരു കൈവെട്ടാഗുരുതി നേരുകയോ വസുമതിയമ്മയെയോ ആശചേച്ചിയേയോ കൊണ്ട് ഒരു തിരിപിടുത്ത വഴിപാട് നടത്തുകയ്യോ ചെയ്ത് നോക്ക്.ചെലപ്പോള്‍ ഫലിച്ചേക്കും.

ചോര തന്നെ എനിക്കും കൌതുകം.

പൂവന്‍‌കോഴി said...

നോണ്‍ ഇഷ്യ്യൂസിന്റെ പുറത്തുള്ള ഈ എഴുത്ത് പരിഹാസ്യം എന്നേ പറയാനുള്ളൂ. അവനവന്റെ നിലവാരം വെളിവാക്കാം എന്നു മാത്രം.കഷ്ടം...

ഫസല്‍ ബിനാലി.. said...

ഇത് 'മൂന്നാം മുന്നണി' പോലെ ചീറ്റിപ്പോവില്ല, കൊടിയേറ്റം നന്നായിരിക്കുന്നു, 'വിപ്ലവ കീര്‍ത്തന'മല്ലായിരുന്നൊ പാശ്ചാത്തല സംഗീതം. അച്ചുമാമ്മന്‍ പഴയ പടക്കുതിര, പിണറായിക്ക് പാളയത്തില്‍ പട.

Mr. K# said...

:-)