Monday, March 3, 2008

നാക്കിന്റെ മാസവാടക

നാക്കു വാടകക്കു കൊടുത്താല് കൊല്ലത്തും കിട്ടും.
എന്നാല് അഖിലേന്ത്യാ തലത്തിലാണെങ്കില് ഇപ്പോള് നല്ല വാടകയുണ്ട്.
അല്പം ഹിന്ദി പഠിച്ചാല് കുശാലായി

5 comments:

വിന്‍സ് said...

ഒരു ജാഥക്കാളില്ലാത്ത ഒരു മൂന്നാംകിട പാര്‍ട്ടിയുടെ ഒരു നേതാവു ആര്‍ക്കെന്നാ കൊടുത്താല്‍ എന്താ?? ചന്ദ്രചൂഡന്‍ പറയുന്നതിനു ആരെങ്കിലും വില കല്‍പ്പിക്കാറുണ്ടോ??

പേര്.. പേരക്ക...! said...
This comment has been removed by the author.
കൃഷ്‌ | krish said...

ഇനീം നാക്ക് വാടകക്ക് കൊടുത്താല്‍ ദില്ലീന്നും കിട്ടുമായിരിക്കും.

പുടയൂര്‍ said...

ഹഹ.. പദ്മനാഭേട്ടാ... കല്‍ക്കി. നല്ലോണം ആസ്വദിച്ചു.

പുടയൂര്‍ said...

ഹഹ.. പദ്മനാഭേട്ടാ... കല്‍ക്കി. നല്ലോണം ആസ്വദിച്ചു.