Monday, November 26, 2007

അരവണ വിപ്ലവം സിന്ദാബാദ്


അരവണക്കുടത്തില് കയ്യിട്ടാലും നക്കാന് തോന്നും. ആണവക്കുടത്തിലായാലും അങ്ങനെ തന്നെ

14 comments:

സുല്‍ |Sul said...

സ്കാന്‍ ചെയ്തത് വലുതാക്കി കാണുവാന്‍ പറ്റുന്നില്ലല്ലോ മാഷെ.

-സുല്‍

ഉപാസന || Upasana said...

:)
upaasana

krish | കൃഷ് said...

അരവണ വിപ്ലവം മഹാശ്ചര്യം, നമുക്കും കിട്ടണം അരപ്പണം!


കൊള്ളാം.

padmanabhan namboodiri said...

പ്രിയ സുലു,
അതില് ഒരു ക്ലിക്ക് മതി വലുതായി കാണാം. വായിക്കുകയും ചെയ്യാം

വേണു venu said...

വിപ്ലവം, അര‍വണം, എല്ലാം പണം തന്നെ. നമുക്കും കിട്ടണം പണം.:)

oru blogger said...

കുടത്തില്‍ കയ്യിട്ടിരിക്കുന്ന കൃഷ്ണന്‍ കൊള്ളാം :)

...sijEEsh... said...

വാലറ്റം: കമ്മുണിസ്റ്റുകാരല്ലാത്തവര്‍ക്കു പറഞ്ഞാല്‍ മനസ്സിലാവും.
കമന്റ്‌: ശബരിമല, അയ്യപ്പന്‍, അരവണ...

Unknown said...

വിപ്ലവത്തിന്റെ വഴി അരവണയിലൂടെ സുഗമമായെന്ന് സമാധാനിക്കാം !

oru blogger said...

ഇല്ലാ, നമ്പൂരിക്കറിയാം കൃഷ്ണനേം കേരളത്തിലെ ഗുരുവായൂരപ്പനേം:)
ആരട ഈ പപ്പനാവന്‍?

padmanabhan namboodiri said...

തമ്പിയളിയനു എന്തോ പ്രശ്റ്റമുള്ള പോലെ. എനിക്കു പിടി കിട്ടിയില്ല

അനാഗതശ്മശ്രു said...

അരവണക്കരാര്‍ കാന്‍ സല്‍ ചെയ്തു സുല്ലിട്ടു ആദ്യം മുതല്‍ 1 2 3 ചൊല്ലി ത്തുടങിയാല്‍ അതാവും 123 ആക്റ്റ്..ഒരു ഹൈഡ് ആക്റ്റ്...
ഈ പോസ്റ്റ് കാണുക...

http://anagathasmasru.blogspot.com/2007/11/aravanakkaraarilum-123.html

padmanabhan namboodiri said...
This comment has been removed by the author.
padmanabhan namboodiri said...

അരവണപ്പായസം കഴിക്കാന് ഇവിടെയെത്തിയ എല്ലാവര്‍ക്കും നന്ദി

P M NARAYANAN said...

Ara Vana
Muzhu Vana
Mukkal Vana
Vana Ethayalum Panam Vannal Mathi
Swami Saranam