ഇനി അടുത്ത പടിയാണു മോനെ. അപ്പനും മകനും തിരിഞ്ഞാല്‍ അപ്പനു കോണ്‍ഗ്രസിലും കേറാം, മോന് എന്‍.സി.പി ലേബലില്‍ ഇടതിലും ചേരാം. ഏതേലും ഒന്നില്‍ ഉറപ്പാകും. എന്നിട്ട് ഒരു രണ്ട്മാസം കഴിയുമ്പോള്‍ ചാടാലോ?
ഇടതന്മാര്ക്ക് അല്പം ബുദ്ദിയുണ്ട്. ആന്റണിക്ക് അതില്ലാത്തതികൊണ്ട് ചിലപ്പോള്‍ കരുണാകരനു വലതില്‍ കേറാന്‍ പറ്റുമായിരിക്കും!!
6 comments:
ഈ വക്കാലത്ത് റജിസ്റ്റേര്‍ഡ് പോസ്റ്റായി ഓരോ കോപ്പി വീതം വെളിയം ഭാര്‍ഗ്ഗവനും , ഇസ്മായിലിനും അയച്ചു കൊടുത്താല്‍ ഉപകാരമായിരിക്കും . ദേവന് കനിഞ്ഞാലും പൂജാരി കനിയണമല്ലോ ?
nannayikkode?
koduthal kozhikkodum kitum enna orma venam
പാവം പാവം രാജ’കുണാരന്’...!!!
ഇനി അടുത്ത പടിയാണു മോനെ. അപ്പനും മകനും തിരിഞ്ഞാല്‍ അപ്പനു കോണ്‍ഗ്രസിലും കേറാം, മോന് എന്‍.സി.പി ലേബലില്‍ ഇടതിലും ചേരാം. ഏതേലും ഒന്നില്‍ ഉറപ്പാകും. എന്നിട്ട് ഒരു രണ്ട്മാസം കഴിയുമ്പോള്‍ ചാടാലോ?
ഇടതന്മാര്ക്ക് അല്പം ബുദ്ദിയുണ്ട്. ആന്റണിക്ക് അതില്ലാത്തതികൊണ്ട് ചിലപ്പോള്‍ കരുണാകരനു വലതില്‍ കേറാന്‍ പറ്റുമായിരിക്കും!!
നന്നായിട്ടുണ്ട് എഴുത്ത്. തീരെ മുഷിഞ്ഞില്ല.
സുകുമാരന്‍ ചേട്ടന് പറങ്ങത് വളരെ ശരി തന്നെ.
Post a Comment