Monday, October 29, 2007

വൈരുധ്യാത്മക ഉറൂസ് നേര്‍ച്ച


ഇസ്ലാമിനു ബിരിയാണീം നെയ്ച്ചോറും.
കത്തോലിക്കാ സഭക്കു കട്ടന്‍ ചായയും പരിപ്പു വടയും പോലുമില്ല. ഇതു എന്ഥു നീതി? ഇസ്ലാമിനേക്കാ‍ള്‍ ന്യൂനപക്ഷം ക്രിസ്ത്യാനിയല്ലേ? നിങ്ങള്‍ എന്തു പരയുന്നു?

3 comments:

asdfasdf asfdasdf said...

വാലറ്റം തന്നെ കലക്കന്‍ !

...sijEEsh... said...

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പില്‍ ഞങ്ങളെ തോല്‍പിക്കൂ എന്നു പറഞ്ഞാണു ഇപ്പോഴത്തെ ഭരണവും... അഴിമതിയും... അപ്പ്പോള്‍ ഇനി ഭൂരിപ്ക്ഷം കിട്ടണമെങ്കില്‍ പൊന്നാനിയില്‍ പോകാനും സഖാക്കള്‍ തയ്യാറാവും...
അതിലെന്താണു തെറ്റു...? മുസ്ലിമായാലും, ക്രിസ്ത്യാനിയായാലും നാലു വോട്ടു തന്നെയാണു രാഷ്ട്രീയക്കാരന്റെ നോട്ടം...
അതിനു പേരുകള്‍ വൈരുധ്യാത്മക ഭൗതികവാദം എന്നോ, മതേതരത്വം എന്നോ, നുനപക്ഷ സംരക്ഷണം എന്നോ... എന്തും വിളിചോളു... പക്ഷെ വോട്ടു ഞങ്ങള്‍ക്കു സര്‍വധനാല്‍ പ്രധാനം...

സുരേഷ് ഐക്കര said...

തിരുമനസ്സേ,
ലേശം ഫലിതവും ആവാം.