Monday, October 1, 2007

ഒരു സി.പി.ഐ.ഡയറിക്കുറിപ്പ്


പണ്ട് വലിയേട്ടന്‍ വരച്ച വരയില്‍.
ഇപ്പോള്‍ ചെറിയേട്ടന്‍ വിരിച്ച വലയില്‍

6 comments:

Unknown said...

ഇതാണ് പറഞ്ഞത് വേട്ടക്കാര്‍ അടിപിടി കൂടിയാല്‍ പന്നി കുന്ന് കയറുമെന്ന് . സി.പി.ഐ. കയറിയിരിക്കുന്നത് കുന്നിന്മേലല്ല ,പിണറായിയുടേയും വി.എസ്സിന്റേയും മൂര്‍ദ്ധാവിലാണെന്ന് മാത്രം !
കുറിക്ക് കൊള്ളുന്ന ചാട്ടുളി പോലയുള്ള വാക്കുകള്‍ തന്നെ മാഷേ ! അഭിനന്ദനങ്ങള്‍ !!

Bijuchandran said...

HahahaaaHahaaa......
Good sense of thinking...
Yevan thorappananu.........!!!
Bhavukangal!

മെലോഡിയസ് said...

നല്ല കുറിക്കു കൊള്ളുന്ന എഴുത്ത്. നന്നായിട്ടുണ്ട്.

മുക്കുവന്‍ said...

excellent writtings..

cheers

ശ്രീ said...

:)

krish | കൃഷ് said...

സി.പി.ഐ. ഡയറിക്കുറിപ്പ് കൊള്ളാം. ചിരിക്കാനും ചിന്തിക്കാനും ഉണ്ട്.